ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് പലർക്കും കേട്ട് കേൾവി ഉള്ള പ്രധാനപ്പെട്ട ഒരു പ്രശ്നമായി മാറി കഴിഞ്ഞു യൂറിക്കാസിഡ്. ഇതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ പല തരത്തിലുള്ള നന്മകൾ ശരീരത്തിന് ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത് യൂക്കാസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ വളരെയധികം ഭയമാണ് പലരിലും കാണുക. എന്താണ് ഈ യൂറികസിഡ്. ഇത് ശരീരത്തിൽ ചെയ്യുന്ന നന്മകൾ എന്തെല്ലാമാണ്.
ആരോഗ്യത്തിന് വേണ്ടിയിട്ടുള്ള കാര്യങ്ങൾ എന്തെല്ലാമാണ്. എന്തുകൊണ്ടാണ് യൂറിക്കസിഡ് എന്ന് പറയുന്നത് ഒരു വില്ലൻ ആകുന്നത് എന്തുകൊണ്ടാണ്. ഒരു വില്ലനായി അല്ലെങ്കിൽ നമ്മുക്ക് പലതരത്തിലുള്ള വേദനകൾ ഇല്ലെങ്കിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരുത്തുന്നത് എന്തുകൊണ്ടാണ് തുടങ്ങി കാര്യങ്ങൾ അതിന് എങ്ങനെയെല്ലാം തരണം ചെയ്യാം തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉൽപാദനം നടന്ന ഉടനെ തന്നെ ഇല്ലാതാക്കുന്ന രീതിയിലുള്ളതല്ല. നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒരു അളവിൽ നല്ല ഗുണങ്ങൾ ശരീരത്തിന് നൽകുന്ന ഒന്നാണ് ഇത്. നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള നന്മകൾ ചെയ്ത ശേഷമാണ് യൂറിക് ആസിഡ് പുറന്തള്ളത്. ഈ നന്മകളിൽ പെടുന്ന കാര്യമാണ് ഇമ്യുണ് സിസ്റ്റം നന്നായി വർദ്ധിപ്പിക്കുന്നത്. നമ്മുടെ പ്രതിരോധ കോശങ്ങളെ നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നത്.
അതുപോലെതന്നെ നല്ല ഒരു ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടി ഉള്ള കാര്യമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന എല്ലാ ഭക്ഷണത്തിൽ നിന്നും പലപ്പോഴും ഉണ്ടാകുന്നത് എനർജിയാണ്. എനർജി എന്ന് പറയുന്നത് എപ്പോഴും ഒരു വസ്തു ഉണ്ടാകുന്നുണ്ടെങ്കിൽ അതിൽ സ്വാഭാവികമായും ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്റ്റിനെ ഫ്രീ റേഡിക്കിൾ എന്ന് പറയുന്നു. ഇതിനെ തടയുന്നതാണ് ആന്റി ഓസിഡൻസ് എന്ന് പറയുന്നത്. ഈ യൊരു പ്രവർത്തിയാണ് യൂറിക്കാസിഡ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr