വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ ഗ്യാസ് എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്ൽ മാസത്തിലൊരിക്കൽ എങ്ങനെ ക്ലീൻ ചെയ്യാമെന്ന് ഡീപ് ക്ലീനിങ് എങ്ങനെ ചെയ്യാം എന്നും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഇവിടെ എഫക്ടീവ് സൊല്യൂഷൻ കൂടി തയ്യാറാക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ്.
ഈയൊരു രീതിയിലാണ് സ്റ്റവ് ക്ലീൻ ചെയ്ത് എടുക്കുന്നത്. ദിവസവും ഭക്ഷണ പാകം ചെയ്തതിനുശേഷം റഫ് ആയി ക്ലീൻ ചെയ്തെടുക്കുകയാണ് എങ്കിൽ. നമ്മുടെ ഗ്യാസ് സ്റ്റവ് ഒരുപാട് കാലം നമുക്ക് പുതിയതായി യൂസ് ചെയ്യാൻ സാധിക്കുന്നതാണ്. ഇവിടെ ക്ലീൻ ചെയ്യാനായി ഉപയോഗിക്കുന്നത് നമ്മുടെ വീടുകളുടെ ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ്. ബർണർ ഉൾപ്പെടെ തന്നെ ക്ലീൻ ചെയ്യുന്ന രീതിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ദിവസവും ക്ലീൻ ചെയ്യുമ്പോൾ ബർണർ ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല.
ആദ്യം തന്നെ സ്റ്റാൻഡ് അതിലൊരു റിംഗ് എല്ലാം മാറ്റിയശേഷം ബർണർ ഒരു സൊലൂഷനിൽ ഒരു രാത്രി മുക്കി വെക്കുക ആണ് ചെയ്യുന്നത്. ഇത് ദിവസവും ക്ലീൻ ചെയ്യേണ്ടതില്ല. ഡീപ് ക്ലീനിങ് എന്നാണ് ചെയ്യുന്നത് അന്ന് മാത്രം ഇങ്ങനെ നല്ല രീതിയിൽ ഭർണർ ക്ലീൻ ചെയ്തെടുത്ത മതി. അതിനായി ആദ്യം തന്നെ ഒരു ബേസിനിൽ കുറച്ചു വെള്ളം എടുക്കുക. നോർമൽ വാട്ടർ ആണ് എടുക്കേണ്ടത്.
പിന്നീട് വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ആണ് ഇതിലേക്ക് ഉപയോഗിക്കേണ്ടത്. ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് വിനാഗിരിയാണ്. ആദ്യം തന്നെ രണ്ടുമൂന്ന് ടേബിൾ സ്പൂൺ വിനാഗിരി ഈ വെള്ളത്തിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങയാണ്. ചെറുനാരങ്ങ മുഴുവനായി ഇതിലേക്ക് പിഴിഞ്ഞോഴിക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World