ശരീര ആരോഗ്യത്തിന് ഗുണപരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ചില ചെറിയ ടിപ്പുകൾ ചെയ്യുന്നത് വഴി രസകരവും ഉപകാരപ്രദമാണ് ശരീരത്തിന്. ഇത്തരത്തിൽ വളരെയേറെ രസകരവും ആരോഗ്യവുമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒരു അല്ലി തൊലി കളഞ്ഞ വെളുത്തുള്ളി ചെവിയുടെ ഉള്ളിൽ വെച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സാധാരണ വെളുത്തുള്ളി ജല ദോഷവും പനിയും മാറാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റി ബാക്റ്റീരിയൽ സ്വഭാവമാണ് ഇതിന് പ്രധാന കാരണമായി മാറുന്നത്. പണ്ട് കാലം മുതലേ നമ്മുടെ പൂർവികർ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. ചെവിയിൽ വെളുത്തുള്ളി വെക്കുന്നത് ചെവി വേദനയും തലവേദനയും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.
ചെവിയിൽ ഉണ്ടാകുന്ന വേദന അത്ര സുഖകരം അല്ലാത്ത ഒരു അവസ്ഥയാണ്. ഒരു ഹെഡ്സ് സെറ്റ് ഫിറ്റ് ആകുന്നത് പോലെ ഒരു അല്ലി വെളുത്തുള്ളി വെച്ചാൽ വളരെ പെട്ടെന്ന് തന്നെ വേദന മാറി കിട്ടുന്നതാണ്. ഉറങ്ങുന്നതിനു മുൻപായില ഒരു അല്ലി വെളുത്തുള്ളി വെച്ച് കിടന്നുറങ്ങിയാൽ അടുത്ത ദിവസം ശരീരത്തിലെ മറ്റു ആസ്വസ്ഥതകൾ തലവേദന അടക്കം വരില്ല എന്ന് മാത്രം അല്ല പുതിയ ഉണർവ് ലഭിക്കുകയും ചെയ്യുന്നതാണ്. കുട്ടികളിലും മുതിർന്നവരിലും പനി മാറി കിട്ടാനും വെളുത്തുള്ളി ഉപയോഗിച്ചുള്ള ഈ വിദ്യ ഉത്തമം ആണ്.
മുറിച്ച് കഷണങ്ങളായി വെളുത്തുള്ളി ആപ്പിൾ സിഡർ വിനാഗിരിയിൽ കുറച്ചുസമയം മുക്കി വയ്ക്കുക. പിന്നീട് ഇത് ചെവിയിലും കാലുകളിലും വയ്ക്കുക. പനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചുമ മാറാൻ വെളുത്തുള്ളി നല്ലൊരു മരുന്നാണ്. വെളുത്തുള്ളി ജ്യൂസ് ഒരു പ്രകൃതി ദത്ത കഫ് സിറപ്പ് ആണ്. ഇതുണ്ടാക്കുന്നത് എങ്ങനെയാണെന്ന് താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. വെളു തുള്ളി ചെറുതേൻ എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam