നിരവധി ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും കാണാറുണ്ട്. ഇതുവലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പെട്ടെന്ന് നെഞ്ച് വേദനയായി വരുമ്പോൾ അത് ഗ്യാസ് മൂലം ഉണ്ടാകുന്നതാണോ. അല്ലെങ്കിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ആണോ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളാണോ എന്ന് അറിയാത്ത അവസ്ഥയിൽ നമുക്ക് ഗ്യാസിനുള്ള എന്തെങ്കിലും ഹോം റെമഡി വീട്ടിൽ ചെയ്യാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭക്ഷണത്തിനു മുൻപ് രണ്ടോ മൂന്നോ ക്ലാസ് വെള്ളം കുടിക്കുക.
വെള്ളം കുടിക്കുന്നത് വഴി ഫ്ലഷ് ചെയ്തു പോകുന്ന പോലെ ആദ്യം ഉണ്ടായിരുന്ന ആ വേസ്റ്റ് എല്ലാം തന്നെ ക്ലിയർ ചെയ്തു സാലഡ് ആദ്യം തന്നെ കഴിക്കുക. പഴങ്ങളും പച്ചക്കറികളും എല്ലാം ആഹാരത്തിനു ശേഷമല്ല ആഹാരത്തിനു മുൻപാണ് കഴിക്കേണ്ടത്. ജീരകം നിരവധി ആന്റി ഓസിഡന്റ് പ്രോപ്പർട്ടി അടങ്ങിയിട്ടുള്ള ഒന്നാണ്. അതോടൊപ്പം തന്നെ ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്. കുറക്കുമിൻ സീഡ്സ് പൊടിച്ചു ആഹാരത്തിലും കറികളിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ്. എങ്കിലും ഇതെല്ലാം ഒന്ന് പൊടിച്ചു സാലഡായി കഴിക്കുന്നത് തീർച്ചയായും ഇത് ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്.
ഗ്യാസ് നെഞ്ചേരിചിൽ പുളിച്ചു തികെട്ടൽ വയറ്റിൽ നിന്ന് പോകാനുള്ള ബുദ്ധിമുട്ട്. ഫ്ലാറ്റ് ലെൻസ് അല്ലെങ്കിൽ ദുർഗന്ധം ഉള്ള കീഴ്വായു ശല്യം വൈറ്റിൽ നിന്ന് പോകുന്നത് വളരെ ലൂസ് ആയി പോകാം. ഒരുപാട് പേരുണ്ട് പ്രശ്നമാണ് ഈ ഗ്യാസ്ട്രറേറ്റീസ്. അല്ലെങ്കിൽ നെഞ്ചരിചിൽ ഹാർട് ബാൻ തുടങ്ങിയ പ്രശ്നങ്ങൾ. ഇതിന് ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം. വീട്ടിൽ എന്തെങ്കിലും ഒറ്റമൂലി പ്രയോഗം മൂലം ഇത് മാറ്റിയെടുക്കാൻ സാധിക്കുമോ. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതൊന്നുമില്ലാത്ത സാഹചര്യത്തിൽ വീട്ടിൽ രാത്രിയിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്കിൽ എന്താണ് ചെയ്യാൻ സാധിക്കുക.
ഇത് ഗ്യാസ് മൂലമാണോ. അല്ലെങ്കിൽ ഹൃദയസംബന്ധ ആയ എന്തെങ്കിലും പ്രശ്നങ്ങളാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും. ഇത്ര സന്ദർഭങ്ങളിലും ഹോം റെമഡി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഗ്യാസ്ട്രേറ്റീവ്സ് എന്ന് പറയുന്നത് കൂടുതൽ ഭക്ഷണത്തിനുള്ള അപാകതകൾ മൂലമാണ് ഉണ്ടാകുന്നത്. നമുക്ക് പറ്റാത്ത പല ഭക്ഷണങ്ങളും ഉള്ളിലേക്ക് ചെല്ലുമ്പോൾ. നമുക്ക് പലതിനോടും അലർജി ഉണ്ടാകാം. ഇതെല്ലാം തന്നെ വയറ്റിൽ പുളിച്ചു തികട്ടുകയും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr