കോവൽ കഴിക്കാൻ എല്ലാവർക്കും അത്ര ഇഷ്ട പെടണമെന്നില്ല. ഇതിന്റെ രുചി ആർക്കും അത്ര പിടിക്കാറില്ല. എന്നാൽ ഈ കോവക്ക ശരീര ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്തു എടുക്കാൻ സാധിക്കുന്ന വിഷ രഹിത ഒരു പച്ചക്കറി കൂടിയാണ് ഇത്. കോവലിന്റെ ഔഷധഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. കോവക്കയെ കുറിച്ച് എന്തറിയാം. ഇത് ഒരു മഹാ സംഭവം തന്നെയാണ്. ഏത് കാലാവസ്ഥയിലും പ്രകൃതിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒന്നാണ് ഇത്.
വലിയ രീതിയിൽ ശല്യം ഇല്ലാതെ സ്വയം വളർന്നുവരുന്ന ഒന്നാണ് ഇത്. പ്രത്യേക പരിഗണനയൊന്നും കൊടുക്കേണ്ട ആവശ്യമില്ല. മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് നൽകുന്ന ഒന്നാണ് ഇത്. ഇതിന്റെ ഇലയും കായും ഉപയോഗിക്കാവുന്നതാണ്. കുക്കൂർ ബിട്ടേസി എന്ന സസ്യ കുലത്തില്ലേ അംഗമായ കോവക്ക ഇംഗ്ലീഷിൽ ഐ വി ഗാർഡ് എന്നും സംസ്കൃതത്തിൽ മധുശമനി എന്നും ആണ് അറിയപ്പെടുന്നത്. ഇത് നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഹൃദയം തലച്ചോറ് വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്ന ഒന്നാണ് ഇത്.
ഇതുമാത്രമല്ല ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരം സംരക്ഷിക്കുവാൻ കോവയ്ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. നിരവധി പോഷകാശങ്ങൾ നിറഞ്ഞതും ശരീരത്തിന് വളരെയധികം കുളിർമ നൽക്കുന്നതും ആരോഗ്യ ദായകവും ആണ് ഇത്. ഇളം കോവയ്ക്ക അല്ലെങ്കിൽ മൂക്കാത്തത് പച്ചക്ക് കഴിക്കാൻ സാധിക്കുന്നതാണ്. പ്രമേഹ രോഗികൾക്ക് രോഗ ശമനത്തിന് ഏറ്റവും അധികമായി ഗുണം ചെയ്യുന്ന ഒരു പച്ചക്കറി കൂടിയാണ് ഇത്.
ഇത് പ്രകൃതി അനുഗ്രഹിച്ച് നെൽകിയ ഒരു ഇൻസുലിൻ ആണ്. ഒരു പ്രമേഹ രോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവയ്ക്ക ഉപയോഗിച്ച് വരികയാണെങ്കിൽ പാൻക്രിയാസിലെ ബീറ്റ കോശങ്ങൾ ഉത്തെചിപ്പിച്ചു കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാനും. നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരിജീവിപ്പിക്കാനും സാധിക്കുന്നതാണ്. ഇത് കൂടാതെ സോറിയാസിസ് മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക്ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD