വീട്ടിൽ വളരെ വേഗത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിന് കൊതുക് ശല്യം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ പങ്കുവെക്കുന്നത് മഴക്കാലമായൽ കൊതുക് ശല്യം കൂടുതലായി കാണാം. ഇല്ലെങ്കിലും ചെറിയ രീതിയിൽ കണ്ടു വരാനുണ്ട്. സന്ധ്യാസമയങ്ങളിൽ ആണ് ഇത്തരം ശല്യം കൂടുതലായി കാണാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും കാണുന്ന കൊതുകിനെ പൂർണമായി തുരത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഇല ശീമക്കൊന്ന ഇലയാണ്.
ഇത് നമ്മുടെ പരിസരപ്രദേശങ്ങളിൽ എല്ലാം കാണുന്ന ഒന്നാണ്. ഇതിന്റെ ഇലയാണ് ഇതിനായി ആവശ്യമുള്ളത്. ഈ ഇല കട്ട് ചെയ്ത് എടുക്കുക. ഇത്രയും ഇലയാണ് എടുത്തിട്ടുള്ളത്. പിന്നീട് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇത് ഒരു പ്ലാസ്റ്റിക് കവറിൽ ഇതിന്റെ ഈർപ്പം കളഞ്ഞതിനുശേഷം ഒരു കവറിലേക്ക് മാറ്റിയെടുക്കാം. അടുത്ത ദിവസം എടുത്തു കഴിയുമ്പോൾ ഈ ഇല നന്നായി വാടി കാണും. ഈ ഇല വാടി ക്കഴിഞ്ഞാൽ ഭയങ്കര സ്മെല്ല് ആയിരിക്കും.
ഇതാണ് കൊതുകിനെ തുരുത്തുന്നത്. ഈയൊരു കവർ ബെഡ്റൂമിലും അതുപോലെതന്നെ വീടിന്റെ എല്ലാ റൂമുകളിലും കൊണ്ടുവക്കാവുന്നതാണ്. കൊതുക് കൂടുതലായി കാണുന്ന ഭാഗങ്ങളിലും ഇത് വെച്ച് കൊടുക്കാം. ഇങ്ങനെ ചെയ്താൽ പിന്നെ കൊതുക് ശല്യം ഈ ഭാഗത്ത് ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. തീർത്തും ഒരു ജൈവ കീടനാശിനി ആയതുകൊണ്ട് ആരോഗ്യത്തിനും കുഴപ്പമുണ്ടാകില്ല. ഞാൻ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media