ശരീരത്തിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ഇന്ന് ഇത്തരത്തിൽ വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ. ഇത് ചികിത്സയ്ക്കുകയാണെങ്കിൽ ഷുഗർ കൊളസ്ട്രോൾ എന്നിവ ഓട്ടോമാറ്റിക് ആയി കുറയുന്നതാണ്. അമിതമായ അരിയാഹാരം. അമിതമായിട്ടുള്ള കിഴങ്ങു വർഗത്തിന്റെ ഉപയോഗം. അമിതമായിട്ടുള്ള മധുര സാധനങ്ങൾ ഉപയോഗം ബേക്കറിയുടെ സാധനങ്ങൾ. അതുപോലെ തന്നെ മറ്റു പലരീതിയിലുള്ള രോഗമുണ്ടെങ്കിൽ. അതുപോലെതന്നെ മദ്യപാനം പുകവലി ഡ്രഗ്സ് ഉപയോഗം.
കൂടുതൽ ഉണ്ടാകുന്ന സ്ട്രെസ് എല്ലാം തന്നെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. ഇതെല്ലാം തന്നെ പല കാരണങ്ങളാണ്. ഇന്ന് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. നിരവധി ആളുകളുടെ പ്രശ്നം ആണ് കരൾ വീക്കം. ഫാറ്റി ലിവർ എന്ന് പറയുന്നത് ഇല്ലാത്ത ആളുകൾ വളരെ കുറവാണ്. 18 വയസ്സിനു മുകളിലുള്ള ആടുകളെടുക്കുകയാണെങ്കിൽ 95 ശതമാനം ആളുകളിലും ഫാറ്റി ലിവർ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്.
എന്നാൽ ഇത്തരക്കാരിൽ ഗ്രേഡ് വേറെ വേറെ ആയിരിക്കും. എന്താണ് കരൾ വീക്കം എന്നാണ് ഇവിടെ പറയുന്നത്. ഫാറ്റി ലിവർ ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് ശരീരത്തിലെ ലക്ഷണങ്ങൾ കണ്ട് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ചർമ്മത്തിലെ ലക്ഷണങ്ങൾ അതുപോലെതന്നെ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഇതെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണമാണ്. പലപ്പോഴും ഇത് തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാറില്ല.
എങ്കിലും ഇത് തിരിച്ചറിഞ്ഞാൽ തുടക്കത്തിൽ ആരും തന്നെ ഇത് കാര്യമായി ശ്രദ്ധിക്കാറില്ല. പലപ്പോഴും എന്തെല്ലാം ചെയ്തിട്ടും ഷുഗർ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. മരുന്ന് കൃത്യമായി ചെയ്തിട്ടും വ്യായാമം ചെയ്തിട്ടും ഡയറ്റ് എടുത്തിട്ടും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാറില്ല. ഫാറ്റി ലിവർ ചികിത്സിക്കുകയാണ് എങ്കിൽ കൃത്യമായി തന്നെ ഷുഗർ എല്ലാം തന്നെ കുറഞ്ഞു കിട്ടും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr