അമിതമായ ശരീര വണ്ണം അല്ലെങ്കിൽ വയറിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പ് എന്നിവയാണ് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഇതെല്ലാം തന്നെ ചോദിക്കുമ്പോൾ പല രീതിയിലുള്ള കാരണങ്ങളാണ് പലർക്കും പറയാനുള്ളത്. ചിലർക്ക് പ്രസവശേഷമായിരിക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അല്ലെങ്കിൽ തൈറോയ്ഡ് കാരണം അല്ലെങ്കിൽ പിഎസ്സിഒഡി കാരണം അതുമല്ലെങ്കിൽ മുട്ട കഴിക്കുന്നത് കാരണം അല്ലെങ്കിൽ കൂടുതലായി ചിക്കൻ കഴിക്കുന്നത് കാരണം. നോൺവെജ്ജ് കഴിക്കാറുണ്ട് ഇതുകൊണ്ടെല്ലാം ആണ് തടി കൂടിയത്. ഇത്തരത്തിൽ പല രീതിയിലുള്ള കാരണങ്ങളും പലരും പറയാറുണ്ട്. എന്നാൽ ഇതിൽ എല്ലാം എന്താണ് വാസ്തവം. ഇതെല്ലാം ശരിയാണോ. യഥാർത്ഥത്തിൽ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്.
മൂല കാരണം എന്താണ്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൊണ്ണത്തടി എങ്ങനെ വളരെ വേഗത്തിൽ മാറ്റിയെടുക്കാം. എങ്ങനെ ഇതിന് പരിഹാരം കാണാൻ സാധിക്കും. ഇത്തരത്തിൽ പല തരത്തിലുള്ള പല രീതിയിലുള്ള ഡയറ്റ് ചെയ്യുന്നുണ്ടെങ്കിലും തീരെ പട്ടിണി കിടക്കുന്നുണ്ട് എങ്കിലും എല്ലാം തന്നെ ഇത്തരത്തിലുള്ള വെയ്റ്റ് കുറയാതെ വരുന്ന അവസ്ഥയുണ്ട് ഇതിൽനിന്ന് പൂർണ്ണമായി മാറ്റം എങ്ങനെ നേടിയെടുക്കാൻ എന്നാണ് പങ്കുവെക്കുന്നത്. ഇൻസുലിൻ റെസിസ്റ്റൻസ് എന്താണ്. എന്താണ് പൊണ്ണത്തടി ഉണ്ടാക്കാൻ കാരണമായി മാറുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തൊരു ചീത്ത കാര്യം ശരീരത്തിലേക്ക് എത്തിയാൽ.
ഇതു ബോഡിയുടെ ബാലൻസിനെ ബാധിക്കുന്നുണ്ട് എങ്കിൽ. ഇത് ടെമ്പറേച്ചർ ആയിരിക്കാം അല്ലെങ്കിൽ ഉള്ളിലുള്ള കോശങ്ങൾ ആയിരിക്കും. അല്ലെങ്കിൽ ഇതിന്റെ നോർമൽ വർക്കിങ്ങിന് ബാധിക്കുന്ന എന്തെങ്കിലും അതായത് പുറത്തുനിന്ന് എന്തെങ്കിലും ബാക്റ്റീരിയ വരുകയാണെങ്കിൽ അതിനെ പുറന്തള്ളാൻ നമ്മുടെ ബോഡി തന്നെ പല തരത്തിലുള്ള കോശങ്ങൾ ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെയാണ് ഇൻസുലിൻ. ഇത് പലപ്പോഴും ശരീരത്തിൽ ഉണ്ടാക്കേണ്ട ഒരു കാര്യം ആണ് എന്നൽ പലപ്പോഴും ഡയബേറ്റിസ് ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ഇത് ഉണ്ടാവാത്തത് മൂലം തന്നെ ഇത് പുറത്തു നിന്ന് ഇൻജെക്ട് ചെയുന്ന ഒരു അവസ്ഥയാണ്. കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്.
എന്നാൽ ഇൻസുലിൻ എന്ന് പറയുന്നത് യഥാർത്ഥത്തിൽ എന്താണ്. ഇത് മറ്റൊന്നുമല്ല. നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റത്തിനെ ബാലൻസ് ചെയ്യാൻ വേണ്ടി ഉല്പാദിപ്പിക്കുന്ന ഒരു പ്രത്യേക കാര്യം തന്നെയാണ് ഇൻസുലിൻ എന്ന് പറയുന്നത്. എന്തിനു വേണ്ടിയാണ് മനുഷ്യ ശരീരത്തിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നത്. ഷുഗർ അല്ലെങ്കിൽ മധുരം നമ്മൾ കഴിച്ചതിനുശേഷം. രക്തത്തിലേക്ക് വന്നു കഴിഞ്ഞാൽ ഇതിൽനിന്ന് ഒഴിപ്പിച്ചു കളയാൻ വേണ്ടിയാണ് ഇൻസുലിൻ എന്ന് പറയുന്ന ഒരു ഹോർമോൺ ശരീരം ഉല്പാദിപ്പിക്കുന്നത്. ഇത്തരം അവസ്ഥയിൽ കഴിക്കേണ്ട ഭക്ഷണരീതി എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr