ലോകത്ത് അസുഖങ്ങൾ വരാത്തവർ ആയി ആരും തന്നെ കാണില്ല. എല്ലാവരും പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് വേവലാതിപ്പെടുന്ന വരാണ്. പലതരത്തിലുള്ള അസുഖങ്ങളും വരും അതിനുള്ള പ്രധാന കാരണം ഈ അസുഖം മുൻകൂട്ടി തിരിച്ചറിയാൻ കഴിയാത്തതാണ്. പല അസുഖങ്ങളും നേരത്തെ തന്നെ തിരിച്ചറിയുകയും കൃത്യമായ ചികിത്സകൾ നൽകുകയും ചെയ്താൽ മാറ്റിയെടുക്കാൻ കഴിയാവുന്ന താണ്.
ഇത്തരത്തിൽ ഇന്ന് ലോകത്ത് സാധാരണയായി കണ്ടു വരുന്ന ഒരു അസുഖമാണ് തൈറോയ്ഡ്. പലർക്കും തൈറോയ്ഡ് കാരണം വണ്ണം വയ്ക്കുന്നു ക്ഷണിക്കുന്നു തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ട്. ഇത് രണ്ടുതരത്തിലാണ് വരാനുള്ള സാധ്യത ഉള്ളത് കഴുത്തിൽ ഒരു മുഴയായിട്ട് ഇതു വരുന്നതിന് സാധ്യതയുണ്ട്. രക്തത്തിലുള്ള തൈറോയ്ഡ് ഹോർമോൺസിന്റെ വ്യത്യാസം ആകാം.
കഴുത്തിലുള്ള മുഴ ഉള്ളവരിൽ ഇത് കണ്ടു പിടിക്കുന്നതിന് വളരെ എളുപ്പമാണ്. ഇത്തരത്തിൽ മുഴ ഇല്ലാത്തവർക്ക് മറ്റു ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ക്ഷീണം പെട്ടെന്നുള്ള ഉറക്കം അമിതമായ വണ്ണം വെയ്ക്കുന്നത് തണുപ്പ് സഹിക്കാൻ പറ്റാതെ വരുന്ന അവസ്ഥ മുടി കൊഴിയുക ചൂട് സഹിക്കാൻ പറ്റാതെ വരുക. കയ്യിൽ വിറയൽ അനുഭവപ്പെടുക തുടങ്ങിയ പല ലക്ഷണങ്ങളും ഇവരിൽ കാണപ്പെടുന്നു.
കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.