എല്ലാവരെയും ഭയപ്പെടുത്തുന്ന ഒരു അസുഖമാണ് കാൻസർ. കേൾക്കുമ്പോൾ തന്നെ പലരും ഭയക്കുന്ന ഒരു അസുഖമാണ് ഇത്. ഒരുപക്ഷേ ഇത് തുടക്കത്തിൽ കണ്ടെത്തിയാൽ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എന്നാൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താൻ കഴിയാറില്ല. ക്യാൻസറിന്റെ തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ്. ഇത് ഏതെല്ലാം അവയവങ്ങളെയാണ് ബാധിക്കുന്നത് ഇത് അറിയാനായിട്ടുള്ള എന്തെല്ലാം ടെസ്റ്റുകളാണ് ചെയ്യുന്നത്. ബ്ലഡ് ടെസ്റ്റ്ൽ ഇത് എങ്ങനെ അറിയാൻ സാധിക്കും ഇത് പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും.
വന്നു കഴിഞ്ഞാൽ എന്ത് ട്രീറ്റ്മെന്റ് എടുത്താലാണ് ഇത് മാറ്റിയെടുക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. കാൻസർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു കോശത്തിന് ബ്രാത് പിടിച്ചു അനിയന്ത്രിതമായി പെറ്റ് പെരുകുന്ന അവസ്ഥയാണ്. ഇതിനെ ട്രിഗ്റിങ് ഫക്ടർ ആയിട്ട് നമ്മുടെ തന്നെ ചില ദുശീലങ്ങൾ ഭക്ഷണശീലങ്ങളും ജീവിതശൈലികളും മെന്റൽ സ്ട്രെസ് പോലും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം.
പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കിയാൽ തന്നെ 90% ക്യാൻസർ രോഗങ്ങളും പ്രിവന്റ് ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ നമ്മുടെ ഭക്ഷണശീലത്തിൽ നമ്മുടെ ക്യാൻസർ കോശങ്ങളെ പരിപോഷിപ്പിക്കുന്ന ചില ഭക്ഷണം ശീലങ്ങൾ ഉണ്ട്. വളരെ കൂടുതലായി ഷുഗർ കണ്ടന്റുള്ള പ്രത്യേകിച്ച് കൂടുതൽ മധുരം ചോക്ലേറ്റ് ബേക്കറി സാധനങ്ങൾ മൈദ അടങ്ങിയ സാധനങ്ങൾ. അതുപോലെതന്നെ കൂടുതലായി അനിമൽ പ്രോട്ടീൻ മൃഗങ്ങളുടെ ഇറച്ചി അവയുടെ അവയവങ്ങൾ.
തുടങ്ങിയവയെല്ലാം കൂടുതലായി ഗ്ലാസിമിക് ഇന്ടെസ് ഉള്ളതാണ്. ഇത് കാൻസർ ഉണ്ടാക്കുന്ന ജീനുകളെ ട്രിഗ്ർ ചെയ്യാൻ പോകുന്നതാണ്. ഇന്നത്തെ വ്യായാമില്ലാത്ത ഭക്ഷണശീലം ജീവിതശൈലി എന്നിവയും. അതുപോലെതന്നെ കൂടുതലായി മെന്റൽ സ്ട്രെസ്സ് ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr