കറിവേപ്പില കുറച്ചുകാലം കൂടുതൽ സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരുടെയും വീട്ടിലും കറിവേപ്പില കാണും. എന്നാൽ കൂടുതൽ ടൗണിൽ താമസിക്കുന്നവർക്ക് വീട്ടിൽ കറിവേപ്പില ഉണ്ടാകണമെന്നില്ല. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന കറിവേപ്പില വിശ്വസിച്ചു ഉപയോഗിക്കാൻ സാധിക്കണമെന്നില്ല. ഇതുപോലെ തന്നെ വീട്ടിൽ ഉപയോഗിക്കുന്ന കറിവേപ്പില എങ്ങനെ കുറേക്കാലം കേടുകൂടാതെ സൂക്ഷിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കേരളത്തിന് പുറത്ത് താമസിക്കുന്നവർക്ക് കൂടുതൽ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണ് കറി ലീഫ് ഒരുവർഷം വരെ കേട് കൂടാതെ സൂക്ഷിക്കാൻ കഴിയുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങള് മായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കറിവേപ്പില ചെടിയിൽ നിന്നും എങ്ങനെയാണ് എടുക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചെറിയ കൊമ്പുകൾ ആയാണ് കറിവേപ്പിൽ നിന്ന് ഒടിച്ച് എടുക്കേണ്ടത്. അല്ലാതെ സെപ്പറേറ്റ് ചെയ്ത് എടുത്തു കഴിഞ്ഞൽ ചെടി പെട്ടെന്ന് തന്നെ നാശയി പോകുന്നതാണ്. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ പുതിയ ബ്രാഞ്ച് ഉണ്ടായി വരുന്നതാണ്. ആദ്യം തന്നെ കറിവേപ്പിലയുടെ തളിരില ഇത് സെപ്പറേറ്റ് ചെയ്ത് എടുക്കേണ്ടതാണ്. ഇല ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യേണ്ടതില്ല. കിച്ചൻ കൗണ്ടറിലാണ് സ്റ്റോർ ചെയ്യേണ്ടത്.
ഇത് ചെറുതായി ഓടിച്ചെടുത്ത ശേഷം ഒരു ഗ്ലാസ് കണ്ടൈനറിൽ കുറച്ച് വെള്ളം കൊടുത്ത ശേഷം ഇതിൽ മുക്കി വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്യിക്കുകയാണെങ്കിൽ ഒരാഴ്ചയിൽ കൂടുതൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വെള്ളം നിറച്ച ഗ്ലാസ് കണ്ടൈനറിൽ ഇതിന്റെ തളിരിലകളെല്ലാം ഒടിച്ചു വെക്കുക. ഇങ്ങനെ കറിവേപ്പില സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World