ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായി ചില ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പ്രായം കഴിഞ്ഞാൽ എല്ലാവർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഡയബറ്റിസ്. എന്താണ് ഡയബറ്റിസ്. ഒരു പ്രായം കഴിഞ്ഞ് ഇത് ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്. ഒരു പ്രാവശ്യം ഷുഗർ വന്നു കഴിഞ്ഞാൽ പിന്നീട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് പലപ്പോഴും ബുദ്ധിമുട്ടിക്കുന്നത്. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്നത്തെ ജീവിതശൈലി എന്നിവയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനമായി കാരണമായി മാറുന്നത്. ഡയബറ്റിസ് എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. പലരും എന്തെല്ലാം മരുന്ന് കഴിച്ചിട്ടും ഏതെല്ലാം ഡോക്ടർമാരെ കണ്ടിട്ടും ഇൻസുലിൻ എത്രതന്നെ കുത്തിവെച്ചാലും ഇത് മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു പ്രാവശ്യം ഡയബേറ്റിസിൽ ഷുഗർ വന്നാൽ പിന്നീട് ഒരിക്കലും മാറില്ല എന്നാണ് പലപ്പോഴും കരുതുന്നത്. ആദ്യം തന്നെ നോക്കുമ്പോൾ ഡയബേറ്റിസ് എന്ന് പറഞ്ഞാൽ എന്താണ് ഇത് ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നത്.
അതുപോലെതന്നെ ഇൻസുലിൻ കുത്തിവയ്ക്കുന്ന സമയത്ത് ശരീരത്തിൽ എന്തെല്ലാമാണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നു. ഡയബറ്റിസ് എന്ന് പറയുമ്പോൾ ഇത് രണ്ട് തരത്തിലാണ് കാണാൻ കഴിയുന്നത്. ടൈപ്പ് വൺ ഡയബറ്റിസ് അതുപോലെതന്നെ ടൈപ്പ് 2 ഡയബറ്റിസ് എന്നിവയാണ് അവ. ടൈപ്പ് 1 ഡയബറ്റിസ് എന്ന് പറയുമ്പോൾ ഇത് ജനറ്റിക് ജന്മനാ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. ബോഡിക്ക് പാൻക്രിയാസിൽ ഇൻസുലിൻ ക്രിയേറ്റ് ആകുന്നത്. ഇതിന്റെ പ്രൊഡക്ഷൻ കൃത്യമായി നടക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ടൈപ്പ് വൺ ഡയബേറ്റിസ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
എന്നാൽ എല്ലാ ആളുകളിലും കൂടുതലും കണ്ടുവരുന്നത് ടൈപ്പ് 2 ഡയബറ്റിസ് ആണ്. നമ്മുടെ ജീവിത ശൈലി രോഗങ്ങൾ മൂലം നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആണ് ഇത്. ഇതിൽ എന്തെല്ലാമാണ് സംഭവിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഇതിനു മുൻപായി ഇൻസുലിൻ ശരീരത്തിൽ എന്തെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളും പറയുന്നുണ്ട്. പ്രധാനമായി ഇത് രണ്ട് ഫംഗ്ഷനാണ് ചെയ്യുന്നത്. നമ്മുടെ ബോഡി നമ്മുടെ ബ്ലഡിലുള്ള ഷുഗറും ബ്ലഡിൽ നിന്ന് റിമൂവ് ചെയ്യുകയും പിന്നീട് ഇത് എനർജിയായി അല്ലെങ്കിൽ ഇത് ഫാറ്റ് ആയി ഡെപ്പോസിറ്റ് ചെയ്യുകയാണ് ചെയ്തത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr