ശരീരത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകാറുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ കൂടിയാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളു മായി പങ്കുവെക്കുന്നത് ബോൺ ക്യാൻസറിനെ പറ്റിയാണ്. ഏറ്റവും അപകടകരമായ ഒരു ക്യാൻസർ ആണ് ഇത്. യഥാർത്ഥത്തിൽ ഇത് എല്കളെ ബാധിച്ചു കഴിഞ്ഞാൽ ഇത് പടരാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.
ഇത് ഏതെങ്കിലും ഒരു ഭാഗത്ത് ബാധിച്ച് കഴിഞ്ഞാൽ ബാക്കി എല്ലുകളെയെല്ലാം ബാധിക്കുന്ന സാധ്യത വളരെ കൂടുതലാണ്. എന്നാൽ വളരെ കുറവ് മാത്രം കണ്ടുവരുന്ന അസുഖമാണ് ഇത്. മറ്റുള്ള അസുഖങ്ങളെ നോക്കി കഴിഞ്ഞാൽ ഒരു ശതമാനം അതിൽ താഴെയും മാത്രമാണ് ബോൺ ക്യാൻസർ വരാനുള്ള സാധ്യത. എന്നാൽ ബ്രെസ്റ്റ് കാൻസർ വന്നു കഴിഞ്ഞൽ അതിൽ നിന്ന് ബോണിലേക്ക് മെറ്റ സ്റ്റാറ്റസ് നടന്നു ബോൺ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന് ആകെ കൂടി ചെയ്യേണ്ട ചികിത്സാരീതി ആ ബോൺ സർജിക്കലി റിമൂവ് ചെയ്യൽ ആണ്.
കീമോതെറാപ്പി റേഡിയേഷൻ തുടങ്ങിയവയാണ്. എന്നാൽ ഇത് ഏതെല്ലാം എല്ലുകളെയാണ് ബാധിച്ചിരിക്കുന്നത് ഏതുതരത്തിലുള്ള കാൻസറാണ് എന്ന് മനസ്സിലാക്കിയ ശേഷമാണ് ചികിത്സ ചെയ്യേണ്ടത്. മൂന്നു തരത്തിലുള്ള ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും. ഇതിൽ ഏതാണ് നോക്കിയ ശേഷമാണ് ചികിത്സ തീരുമാനിക്കേണ്ടത്. ലക്ഷണങ്ങൾ എന്താണെന്ന് നോക്കിയാൽ എല്ലുകൾക്ക് വലിയ രീതിയിലുള്ള വേദന ഉണ്ടാകും. ചെറിയ നീര് ഉണ്ടാകും.
ഭയങ്കര വീക്ക് ഉണ്ടാക്കാൻ കാരണമാകും. അതുപോലെതന്നെ ക്ഷീണം വെയിറ്റ് ലോസ് ഉണ്ടാകും. അതുപോലെതന്നെ ഭക്ഷണം കഴിച്ചാൽ വണ്ണം വെക്കാതെ വണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഭയങ്കര പെയിൻ ഉണ്ടാവും. രാത്രി വേദന വളരെ കൂടുതലായിരിക്കും. എത്ര വേദനസംഹാരികൾ കഴിച്ചാലും മാറാത്ത വേദന ഉണ്ടാകും. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ ചികിത്സ തേടേണ്ടതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Kairali Health