താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ കല്യാണ വേദി മരണ വേദിയായി ഞെട്ടിത്തരിച്ച് നാട്ടുകാർ

സോഷ്യൽ മീഡിയയെ നടുക്കുന്നതും അത്ഭുതപ്പെടുത്തും ആയ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഉള്ള വീഡിയോകൾ എല്ലാം ഒരു കഥ പറയാനുണ്ടാവും. അത്തരത്തിലൊരു ഞെട്ടിക്കുന്നതും നടുക്കുന്നതുമായ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. വിവാഹവേദി നവവധുവിന്റെ മരണത്തിനു കൂടി വേദി ആകുന്ന നടുക്കുന്ന വാർത്തയാണ് ഇപ്പോൾ എല്ലാവരെയും മനസ്സ് നടുക്കുന്നത്.

നിമിഷനേരം കൊണ്ടാണ് സന്തോഷവും ആഹ്ലാദവും കളിയാടിയിരുന്ന വിവാഹവേദി നവവധുവിന്റെ മരണ വേദിക്ക് സാക്ഷ്യംവഹിച്ചത്. ഒഡീഷയിൽ ആണ് ഏവരെയും നടുക്കുന്ന ഈ സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിക്കുകയും സങ്കടപ്പെടുതുകയും ചെയ്ത ആ കല്യാണവും മരണവും നടക്കുന്നത്.

യുവതിയുടെ പിതാവ് മാസങ്ങൾക്ക് മുൻപേ മരിച്ചിരുന്നു. അതിനുശേഷം യുവതിയുടെ മാനസികനില ആകെ തകർന്ന അവസ്ഥയിലായിരുന്നു. പിന്നീട് അമ്മയ്ക്കും സഹോദരനും ഒപ്പമായിരുന്നു യുവതിയുടെ താമസം. പാവപ്പെട്ട വീട് ആയതുകൊണ്ട് തന്നെ സമൂഹ പ്രവർത്തകരുടെ കരുതലിലാണ് യുവതിയുടെ വിവാഹം നടക്കുന്നത്. എന്നാൽ ബന്ധുക്കളെ പിരിയുന്ന സങ്കടം യുവതിയെ അലട്ടിയിരുന്നതായി പറയുന്നു.

വിവാഹത്തിനുശേഷം വരന്റെ കൂടെ യാത്രയാകുമ്പോൾ മാതാപിതാക്കളെ ചേർത്ത് പിടിച്ച് കരയുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിൽ വീട്ടുകാരുമായി ആലിംഗനം ചെയ്ത യുവതി നിർത്താതെ കരയുകയായിരുന്നു. തുടർന്ന് തളർന്നുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം കൊണ്ട് മരിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *