ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. സാധാരണ നഗരങ്ങളിൽ താമസിക്കുന്നവരിലാണ് മലബന്ധം പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഗ്രാമങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കുറവാണ് കണ്ടിരുന്നത്. ഇതിന്റെ കാരണം അവരുടെ ഭക്ഷണ രീതി തന്നെയാണ്. ഇവരിൽ കൂടുതലായി ഫൈബർ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കുന്നത്. എന്നാൽ കാലങ്ങൾ മാറുന്നത് അനുസരിച്ച് എല്ലാവരുടെയും ജീവിതശൈലി നല്ല രീതിയിൽ തന്നെ മാറുകയാണ്.
നമ്മുടെ ശരീരത്തിൽ ഫൈബർ ഘടകങ്ങൾ കുറയുന്നത് കാണാം അതുകൊണ്ടുതന്നെ കോൺസ്റ്റിപ്പേഷൻ പോലുള്ള പ്രശ്നങ്ങളും വളരെ കൂടുതലായി കണ്ടു വരാം. ഭക്ഷണത്തിൽ ഫൈബർ ഇല്ലാത്തതുകൊണ്ട് മാത്രമാണോ മലബന്ധം ഉണ്ടാകുന്നത്. ഇത് കാരണം മാത്രമല്ല ഇത് ഉണ്ടാകുന്നത്. മലബന്ധം പോലുള്ള പ്രശ്നങ്ങൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കോമൺ ആയി പല രീതിയിലും ഫൈബർ കൊടുക്കുന്നു. എന്തെല്ലാം ചെയ്തിട്ട് മലബന്ധം മാറാത്ത അവസ്ഥ കാണും. ഇതുമൂലം ഉണ്ടാകുന്ന അസ്വസ്ഥത വളരെ കൂടുതൽ തന്നെയാണ്.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ നല്ലൊരു പ്രതിവിധി എന്താണെന്ന് നോക്കാം. ഇന്നത്തെ കാലത്ത് ഒരുപാട് റിസർച്ച് ചെയ്യുന്ന ഒരു ഭാഗമാണ്. നമ്മുടെ ഡൈജസ്റ് ഭാഗത്തുള്ള ഹെൽത്തി ബാക്റ്റീരിയയെ പറ്റി. മുൻകാലങ്ങളിൽ ഇത്തരത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അവരുടെ ഭക്ഷണശീലം എന്ന് പറയുന്നത് കൂടുതലും ഫ്രൂട്ട്സും വേജിറ്റബിൾ ആയിരിക്കും കൂടുതൽ കഴിക്കുക. പുറത്തുപോയാൽ കഴിക്കുന്ന ശീലമില്ല. അതുപോലെ തന്നെ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത് കഴിക്കുന്ന ശീലവുമില്ല.
എന്നാൽ ഇന്നത്തെ കാലത്ത് പലരും ഫ്രഷ് ഭക്ഷണസാധനങ്ങൾ വളരെ കുറവാണ് ലഭിക്കുന്നത്. വീണ്ടും വീണ്ടും ചൂടാക്കിയ ഭക്ഷണങ്ങളാണ് കൂടുതൽ കഴിക്കുന്നത്. ഇത്തരത്തിലുള്ള കോൺസ്റ്റിപ്പേഷൻ പ്രശ്നങ്ങൾക്ക് കൂടുതൽ കാരണം ദഹനവുമായി ബന്ധപ്പെട്ട ഹെൽത്തി ബാക്റ്റീരിയ അഭാവമാണ്. പ്രത്യേകിച്ച് ഇത് ഒരുപാട് വർഷങ്ങളായി നീണ്ടു നിൽക്കുന്ന കോൺസ്റ്റിപ്പേഷൻ ആണെങ്കിൽ ഇത് ഡയറ്റ് ഓറിയന്റഡ് അല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr