വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാതിലുകളിലും അതുപോലെതന്നെ ജനലകളിലും ഉണ്ടാകുന്ന പൂപ്പൽ പ്രശ്നങ്ങൾ എങ്ങനെ വളരെ വേഗം മാറ്റിയെടുക്കാൻ തുടങ്ങി കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു സ്പ്രേ തയ്യാറാക്കാവുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ഐറ്റം ആണ് ഇത്. ഈയൊരു സാധനം ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു സ്പ്രേ ബോട്ടിൽ എടുത്ത് വയ്ക്കുക പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് വിനാഗിരിയാണ്.
ഇതു രണ്ടു സ്പൂൺ ചേർത്താൽ മതി പിന്നീട് ഇതിലേക്ക് ഒരു സാധനം കൂടി ചേർക്കുക. ഏതെങ്കിലും ഒരു ഡിഷ് വാഷ് ചേർത്തു കൊടുത്താൽ മതി. ഈ വിനാഗിരി ചേർക്കുന്നതിന്റെ ഗുണം പറയുന്നുണ്ട്. അതായത് പൂപ്പൽ പോലുള്ള പ്രശ്നങ്ങൾ വിനാഗിരി ഉപയോഗിച് ചെയ്യുമ്പോൾ വരില്ല എന്ന് തന്നെ പറയാം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഇത് ഉപയോഗിച്ച് തേച്ചു തുടച്ചു കളയുകയാണെങ്കിൽ പിന്നീട് പൂപ്പൽ പ്രശ്നങ്ങളുണ്ടാകില്ല.
പിന്നീട് ഡിഷ് വാഷ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് സാധാരണ വെള്ളം കൂടി ഒഴിച്ച് കൊടുക്കുക. സ്പ്രേ ബോട്ടിൽ വേണമെന്ന് നിർബന്ധമില്ല. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കുടി ഒഴിച്ചു നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. ഇത് ജനാലകളിലും വാതിലുകളിലും സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പൂപ്പൽ പിന്നീട് വരികയില്ല. പ്രത്യേകിച്ച് മഴക്കാലത്ത് പൂപ്പല് ഉണ്ടാകില്ല.
മരത്തിന്റെ ഇത്തരത്തിലുള്ള വാതിലുകളിലും ജനൽ കമ്പികളിലും പോലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ച് സ്പ്രേ ചെയ്യുക പിന്നീട് തുടച്ചു കളഞ്ഞാൽ മതി വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips