നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കാലുകളിൽ രണ്ടു തരത്തിലുള്ള രക്ത ധമനികൾ ഉണ്ട്. കാലിലേക്ക് രക്തം കൊണ്ടുവരുന്ന രക്ത ധമനികൾ പിന്നെ കാലിൽ നിന്ന് മുകളിലേക്ക് തിരിച്ച് രക്തം കൊണ്ടുപോകുന്ന രക്തധമനികളും ഉണ്ട്. ഇതിനെ വെയിനുകൾ എന്നാണ് പറയുന്നത്. ഇത് രക്തം കട്ടപിടിച്ചു കഴിഞ്ഞാൽ കാലുകൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്. പെട്ടെന്ന് ഒരു ദിവസം കാലുകളിൽ രക്തം കട്ടപിടിച്ചുകഴിഞ്ഞാൽ. അതിനെപ്പറ്റി കൃത്യമായ രീതിയിൽ പറയുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങൾ വളരെ എമർജൻസിയാണ് ഇത് ഉടനെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് ഇവിടെ പറയുന്നത് കാല്കളികളിലേക്ക് രക്തം കൊണ്ടുവരുന്ന രക്ത ധമനികളിൽ രക്തം കട്ടപിടിക്കുന്നത് അല്ല. കാലുകളിൽ നിന്ന് തിരിച്ച് രക്തം കൊണ്ടുപോകുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഇത്. ഇതിനാണ് ഡിവിടി എന്ന് പറയുന്നത്. കാലുകളിൽ നിന്ന് തിരിച്ച് ഹാർട്ടിലേക്ക് രക്ത കൊണ്ടുപോകുന്ന രക്തധമനിയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. ഇത് എപ്പോഴാണ് വരുന്നത് എന്ന് നോക്കാം. ഫ്ലൈറ്റ് യാത്ര ഒരു കോമൺ കാരണമാണ്.
മറ്റ് ഓപ്പറേഷൻ ചെയ്തു നടക്കാത്ത രോഗി അക്കരക്കാരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ സ്ട്രോക്ക് ആയി കിടക്കുന്ന രോഗികൾക്ക്. ഇതുകൂടാതെ പ്രഗ്നൻസി ടൈമിൽ സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് കൂടാതെ മറ്റ് അസുഖങ്ങൾ ഉണ്ടാകാറുണ്ട്. ഇത് തുടക്കത്തിൽ കണ്ടുപിടിക്കണം എന്നില്ല. ഇതിന്റെ കാരണം അന്വേഷിച്ചു പോകുമ്പോഴാണ് രോഗിക്ക് രക്തം കട്ടപ്പിടിക്കുന്ന അസുഖം ഉണ്ടെന്ന് മനസ്സിലാക്കുക. ഈ അസുഖം പണ്ടുമുതൽ തന്നെ ചികിത്സ രക്തം അലിയിക്കുന്ന മരുന്ന് കഴിക്കുക എന്നതാണ്.
പിന്നീട് സോക്സ് ഇടുക നടക്കുക എന്നതാണ് ഇതുവരെ സാധാരണയായി ചെയ്യുന്നത്. ഡിവിടി എന്ന പ്രശ്നത്തിന് കാര്യമായി ചികിത്സ ഉണ്ടായിരുന്നില്ല. എന്നാൽ വസ്ക്കുലർ സർജറി ഡിപ്പാർട്ട്മെന്റ് ഇതിലെ ഒരു ട്രീറ്റ്മെന്റ് രീതിയിൽ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് രക്തം കട്ടപിടിച്ചു കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ രോഗി ഡോക്ടറെ കാണുകയാണ് എങ്കിൽ. രക്തം കട്ടപിടിക്കുന്ന അവസ്ഥയെ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Arogyam