ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾക്ക് സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഇവയിൽ പലതും നമ്മുടെ അടുക്കളയിൽ നിന്ന് എടുത്ത് ഉപയോഗിക്കുന്നവായാണ്. ചിലപ്പോൾ നാം നിസ്സാരമായി കാണുന്ന പലതും ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്നവയാണ്. ഇത്തരത്തിലുള്ള ഒന്നാണ് അയമോദകം.
ഇതിന്റെ പ്രത്യേകത ഗന്ധവും പ്രത്യേക സ്വാദും എല്ലാം തന്നെ പല അസുഖങ്ങൾക്കുള്ള മരുന്ന് കൂടിയാണ്. അയമോദകം അൽപ്പം ദിവസം കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത് അല്ലെങ്കിൽ അയമോദകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് എല്ലാം തന്നെ ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്നവയാണ്. ഇന്ന് ഇവിടെ പറയുന്നത് അയമോദകതെ കുറിച്ചാണ്. ഇതിന്റെ വിവിധ ഉപയോഗങ്ങളെ കുറിച്ചും താഴെപ്പറയുന്നുണ്ട്. വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധ വ്യഞ്ജനമാണ് അയമോദകം. അമൂല്യമായ യൂനാനി ഔഷധങ്ങളിൽ അയമോദകം ഒരു പ്രധാന ചേരുവ കൂടിയാണ്.
നാട്ടിൻപുറത്തുകാരുടെ ഔഷധ പെട്ടിയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നു കൂടിയാണ് ഇത്. സംസ്കൃതത്തിൽ ഇതിനെ അജ്മോദ എന്നും പറയുന്നുണ്ട്. ഇംഗ്ലീഷിൽ കാലറി സീഡ് എന്നാണ് പറയുന്നത്. ഔഷധ പ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചിക്കൂട്ടുന്ന ഒരു പ്രത്യേകത കൂടി ഇതിൽ അടങ്ങിയിട്ടുണ്ട്. അയമോദകം വാറ്റിയെടുത്ത് തൈമോൾ എന്ന ഒരു തരം എണ്ണ ഉല്പാദിപ്പിക്കുന്നു. തീഷ്ണമായ സ്വാദ് ആണ് ഇതിന്. ഈ എണ്ണയിൽ നിന്നും തൈമോലിന്റെ ഒരു ഭാഗം രൂപത്തിൽ ഇന്ത്യൻ വിപണിയിലും വിൽക്കപ്പെടുന്നു.
അയമോദകം വാറ്റുപുഴ ലഭിക്കുന്ന വെള്ളം എണ്ണ തൈമോൾ എന്നിവ കോളറക്കും ഫലപ്രദമായ ഒരു മരുന്നാണ്. തൈമോൾ ഇനി ഒരു ഒന്നാംതരം മൗത്ത് വാഷ് കൂടിയാണ്. അതുപോലെതന്നെ ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകം കൂടിയാണിത്. തൊക്ക് രോഗങ്ങൾക്ക് വളരെയേറെ ആശ്വാസം നൽകുന്ന ഒന്നുകൂടിയാണ് ഇത്. പുഴു കടി ചൊറി തുടങ്ങിയ ചർമ രോഗങ്ങൾക്ക് പറ്റിയ ഒന്നാന്തരം മരുന്നു കൂടിയാണ് ഇത്. ഇത് മഞ്ഞൾ ചേർത്ത് അരച്ച് പുരട്ടുന്നത് ചരമ രോഗങ്ങൾക്ക് വളരെ നല്ലതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Easy Tips 4 U