ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. പുകവലി അന്തരീക്ഷ മലിനീകരണം വിഷവാതകങ്ങളുടെ നിരന്തരമായ സാന്നിധ്യം എന്നിവയെല്ലാം തന്നെ മനുഷ്യരിൽ ശ്വാസ കോശ അർബുദം ഉണ്ടാക്കിയേക്കാം. എന്നാൽ ഇത്തരം പ്രശ്നങ്ങൾ വന്നാൽ അതിൽ നിന്ന് രക്ഷപ്പെടാൻ അധികം പേർക്ക് കഴിയുന്ന ഒന്നല്ല. എന്നാൽ ഇതേ സമയം തന്നെ രോഗം വരാതെ സൂക്ഷിക്കാൻ സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക മാത്രമാണ് ഏക വഴി.
ഈ കാര്യം എല്ലാവർക്കും സാധ്യമായ ഒരു കാര്യമല്ല. പ്രത്യേകിച്ച് പുകവലിക്ക് അടിമയായവർക്കും ഇത് അത്ര നല്ലതല്ല. നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ നിന്ന് ശാസകോശത്തെ മാറ്റി നിർത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തേൻ ഇഞ്ചി അതുപോലെതന്നെ മഞ്ഞൾപൊടി വെള്ളം എന്നിവ ചേർന്ന ഈ ഔഷധം ശ്വാസകോശത്തിൽ അടിഞ്ഞു ചേർന്നിരിക്കുന്ന കറ പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിർത്തിയവരും ഇത്തരം പ്രശ്നങ്ങൾ തുടരുന്നവരും ഈ ഔഷധം ഉപയോഗിച്ചാൽ ഫലം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. ഈ ഔഷധ തയ്യാറാക്കാനായി ഒരു ലിറ്റർ വെള്ളം 400ഗ്രാം തേൻ ഒരു കിലോഗ്രാം ഉള്ളി ഒരു ചെറിയ ഇഞ്ചി അര ടീസ്പൂൺ മഞ്ഞൾ എന്നിവയാണ് ആവശ്യം ഉള്ളത്. ഒരു ലിറ്റർ വെള്ളത്തിൽ തേൻ യോജിപ്പിച്ച് എടുക്കുക പിന്നീട് ചൂടാക്കുക. ചൂട് ആയിരിക്കുന്ന മിശ്രിതത്തിലേക്ക് പിന്നീട് ചതച്ച ഉള്ളിയും ഇഞ്ചിയും ചേർക്കുക.
ഇത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായി ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam