ഒരുവിധം എല്ലാവരുടെ വീടുകളിലും അല്ലെങ്കിൽ പരിസരപ്രദേശങ്ങളിലും കാണാവുന്ന ഒന്നാണ് ഇത്. പിണം പോലെ അല്ലെങ്കിൽ മീൻ പൊളി അല്ലെങ്കിൽ മരപ്പുള്ളി പുളി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന കുടംപുളിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ ഗുണങ്ങളും ഔഷധഗുണങ്ങളും കുറച്ചു ഉപയോഗങ്ങളെക്കുറിച്ചും ആണ് ഇവിടെ പറയുന്നത്. അതിനുമുൻപായി കുടംപുളി ചുട്ട ചമ്മന്തി കൂട്ടി കുറച്ച് പഴഞ്ചോറ് കഴിക്കാം. പഴഞ്ചൊറ് കഴിക്കാൻ എന്നാൽ ചമ്മന്തിയാണ് ഉണ്ടാക്കേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. അതുപോലെതന്നെ ഉണക്കമുളകും കനലിൽ ചുട്ടു എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായത് ഉപ്പ് വെളുത്തുള്ളി ചുവന്നുള്ളി തുടങ്ങിയവയാണ്. ഇത് എല്ലാം ചേർത്ത് അരച്ചെടുത്തൽ ചമ്മന്തി റെഡിയാക്കി എടുക്കാൻ. അമ്മി കല്ല് ഇല്ലാത്തതുകൊണ്ട് തന്നെ മിക്സിയിൽ ആണ് ഇത് ചതച്ചെടുക്കേണ്ടത്. അമ്മിക്കല്ല് ഉള്ളവരാതെ അതിൽ തന്നെ ചതച്ചെടുക്കാവുന്നതാണ്. നല്ല രുചിയുള്ള ഒന്നാണ് ഇത്. എല്ലാവർക്കും ഇത് ട്രൈ ചെയ്യാവുന്നതാണ്.
കേരളത്തിലെ എല്ലായിടത്തും വളരുന്ന ചെടികളിൽ നിന്നും പാഗമായ കായ്കളാണ് കറികളിൽ ചേർക്കാനായി ഉപയോഗിക്കുന്നത്. കറികളിൽ ചേർക്കുന്നതിന്റെ പഴം കീറി ഉണക്കിയ ശേഷമാണ്. ഇതാണ് കറുപ്പ് നിറത്തിൽ ലഭിക്കുന്നത്. കുടംപുളിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്തമായ ഘടകമാണ് ഹൈഡ്രോ സിട്രിക് ആസിഡ്. നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ അതിന്റെ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന ഒരു ഘടകമാണ് കുടംപുളി. ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പ് തടയുക എന്നതാണ് ഈ ആസിഡിന്റെ പ്രധാന ലക്ഷ്യം.
ഇത് കുടംപുളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ തടി കുറയ്ക്കാൻ വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതുകൊണ്ടുതന്നെ മീൻ കറി വയ്ക്കുമ്പോൾ കുടംപുളി മാറ്റിവയ്ക്കേണ്ട ആവശ്യത്തിന് എടുത്ത് കഴിച്ചാൽ മതി. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങൾ തടയാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Easy Tips 4 U