മീൻ കറി ഇഷ്ടപ്പെടാത്തവർ ആരാണ് അല്ലെ. ഇടക്കിടെ വീട്ടിൽ മീൻ കറി വയ്ക്കാറുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന മീൻ കറിയാണ് ഇത്. ഇതുകൂടാതെ മറ്റൊരു സ്പെഷ്യലിറ്റി കൂടി ഇതിനുണ്ട്. ഇത് ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല. ദിവസങ്ങളോളം കേട് വരാതെ സൂക്ഷിക്കാനും സാധിക്കുന്നതാണ്.
ഇതിന് ഒരു പാൻ എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇത് തിളപ്പിച്ച് എടുക്കുക. മീനിനെ അനുസരിച്ച് വെള്ളം ചൂടാക്കി എടുക്കുക. പിന്നീട് ചൂട് വെള്ളം കുടംപുളിയിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ അരപ്പ് മിസ് ചെയ്തെടുക്കാം.
ചൂടുവെള്ളം ചേർക്കുമ്പോഴേക്കും പുളി നല്ല രീതിയിൽ സോഫ്റ്റ് ആവുകയും ചെയ്യുന്നതാണ്. അതു മാത്രമല്ല സത്തു നല്ല രീതിയിൽ തന്നെ ഇറങ്ങി വരാൻ ഇത് സഹായിക്കുന്നുണ്ട്. പിന്നീട് 20 അല്ലി വെളുത്തുള്ളി. ഒരു ചെറിയ കഷണം ഇഞ്ചി. ചെറിയ ഉള്ളി എന്നിവ ആവശ്യമാണ്.
പിന്നീട് ഇതിലേക്ക് വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ഈ മീൻ കറി തയ്യാറാക്കാൻ ചൂടുവെള്ളം മാത്രമാണ് ആവശ്യമുള്ളത്. ഈ കറി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല ജസ്റ്റ് ചൂടാക്കി സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു. Video credit : Shabia’s Kitchen