ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവരും ആരോഗ്യം സംരക്ഷിക്കാറുണ്ട്. എന്നാൽ കൃത്യമായ രീതിയിലാണോ നിങ്ങൾ ആരോഗ്യം ശ്രദ്ധിക്കുന്നത്. പലപ്പോഴും പലരും പറഞ്ഞു കേട്ടതാണ് നാം അനുകരിക്കുന്നത്. അതിനെപ്പറ്റി കൃത്യമായ അറിവ് ധാരണയോ ഉണ്ടാവണം എന്നില്ല. ഇത്തരത്തിൽ ശരീരത്തിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. എന്താണ് കൊളസ്ട്രോൾ എങ്ങനെയാണ് കൂടുന്നത്. ഇത് കൂടിയാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ്.
എന്താണ് ഹൈ കൊളസ്ട്രോൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവർക്കും കൊളസ്ട്രോൾ കൂടാറുണ്ട്. എല്ലാവർക്കും അറിയാവുന്നതാണ് കൊളസ്ട്രോൾ കൂടി ആരോഗ്യ ത്തെ ബാധിക്കുകയും ഹാർട് അറ്റാക്ക് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതിലും കൊളസ്ട്രോൾ ആവശ്യമാണ്. നമ്മുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ കാണാൻ കഴിയും.
നല്ല കൊളസ്ട്രോൾ അതുപോലെ തന്നെ ചീത്ത കൊളസ്ട്രോൾ എന്നിവയാണ് അവ. ഇതിൽ എച്ച് ഡി ൽ എന്ന് പറയുന്നത് ശരീരത്തിൽ ആവശ്യമായ കൊളസ്ട്രോൾ ആണ്. ഈ എൽ ഡി എൽ ആണ് ചീത്തയായിട്ടുള്ള കൊളസ്ട്രോൾ. ഇതാണ് കുറയ്ക്കേണ്ട. ഇത്തരത്തിൽ ചീത്തയായിട്ടുള്ള കൊളസ്ട്രോൾ ശരീരത്തിൽ അളവിൽ കൂടുതലായി കണ്ടു വരുമ്പോൾ ആണ് രക്ത ധമനികളിൽ തടസ്സം ഉണ്ടാവുകയും രക്തപ്രവാഹം എല്ലാ ഭാഗത്തും എത്തിപ്പെടാത്ത വരികയും പിന്നീട് അതൊരു.
ഹൃദരോഗ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം. കൊളസ്ട്രോൾ കൂടുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്താണ് എന്ന് നോക്കാം. വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ച് വേദന. ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തം വരാത്തതു കൊണ്ടാണ് ഈ ബുദ്ധിമുട്ട് ഉണ്ടാവുന്നത്. അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് കൈകാലുകളിലെ തടിപ്പും തരിപ്പും. ഇതുകൂടാതെ മറ്റൊരു പ്രശ്നമാണ് വായനാറ്റം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : beauty life with sabeena