നമ്മുടെ ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. പ്രായം വർദ്ധിച്ചു വരുംതോറും കിട്നിയുടെ ആരോഗ്യം നശിച്ചു വരുന്ന അവസ്ഥയാണ് ഇപ്പോൾ കാണാൻ കഴിയുക. ഏകദേശം 30 വയസ്സ് കഴിയുമ്പോൾ തന്നെ കിഡ്നിയുടെ പ്രവർത്തനക്ഷമത കുറഞ്ഞ വരുന്ന അവസ്ഥയും കാണാൻ കഴിയും.
എന്നാൽ കിഡ്നിക്ക് കൂടുതൽ സമർദ്ധം നൽകിയാൽ 30 വയസ്സിന് മുൻപേ തന്നെ നിങ്ങൾ രോഗ അവസ്ഥയിൽ എത്താൻ സാധ്യത കൂടുതലാണ്. ക്യാൻസർ ഹാർട്ട് അറ്റാക്ക് എന്നിവ കഴിഞ്ഞാൽ മൂന്നാ സ്ഥാനത്ത് നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി തകരാർ. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണ് എങ്കിൽ അത് കുറച്ചു നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിൽ ആദ്യത്തേത് എപ്പോഴും അമിതമായ ക്ഷീണം അനുഭവപ്പെടുക എന്നതാണ്. അല്ലെങ്കിൽ എപ്പോഴും കിടക്കണം എന്ന് തോന്നുന്നു. അതുപോലെതന്നെ ശരീരത്തിൽ തളർച്ച തോന്നുക ഇത് ലക്ഷണം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം രക്തത്തിൽ ചുവന്ന രക്തദാനുകൾ ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നത് കിഡ്‌നിയിൽ വെച്ചാണ്. അതുകൊണ്ടുതന്നെ കിഡ്നിക്ക് എന്തെങ്കിലും തകരാറ് സംഭവിക്കുകയാണ് എങ്കിൽ ഇതിന്റെ പ്രൊഡക്ഷൻ കുറയുകയാണ് സംഭവിക്കുന്നത്. ഇതുമൂലം ഹീമോഗ്ലോബിനളവ് കുറയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ എപ്പോഴും ക്ഷീണം അനുഭവപ്പെടാൻ കാരണമാണ്. ഇത് കൂടാതെ രണ്ടാമത്തെ കാരണം ഉറക്കമില്ലായ്മയാണ്. നമുക്ക് രാത്രികാലങ്ങളിൽ ശരിയായ രീതിയിൽ ഉറക്കം കിട്ടാതിരിക്കൽ അതുപോലെതന്നെ ഉറക്കത്തിൽ നിന്ന് ശ്വാസം കിട്ടാതെ എഴുന്നേൽക്കുക എന്നിവയെല്ലാം തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇത് യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഹീമോഗ്ലോബിന്റെ ഡെഫിഷ്യൻസി മൂലം ഓക്സിജനേഷൻ ശരിയായ രീതിയിൽ കിട്ടാത്തത് മൂലം ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : beauty life with sabeena