സൗന്ദര്യ പലരെയും അലട്ടുന്ന ഒന്നാണ്. സുന്ദരി കുറവുമൂലം വിഷമിക്കുന്നവർ ധാരാളം പേരാണ്. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലും പലതും ചെയ്യുന്നവരുണ്ട്. അത്തരത്തിൽ എല്ലാവരും ശ്രദ്ധിക്കുന്ന കാര്യമാണ് വയറിലുണ്ടാകുന്ന അടിഞ്ഞു കിടക്കുന്ന കൊഴുപ്പ്. അധികമായി ഉണ്ടാകുന്ന തടി. കവിൾ കൂടുന്നത് തുടങ്ങിയവ.
ഇത് കുറയ്ക്കുന്നതിനു വേണ്ടി നിരവധിയായ കാര്യങ്ങൾ ചെയ്യുന്നവരുണ്ട്. ഭക്ഷണം കുറച്ച് തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉണ്ട്. പലതരത്തിലുള്ള വ്യായാമങ്ങൾ ചെയ്തു തടി കുറയ്ക്കുന്ന വരുണ്ട്. ചിലർ ഇതിനു വേണ്ടി ചികിത്സ നടത്തുകയും മരുന്നു കഴിക്കുന്നവരും ഉണ്ട്. എന്നാൽ ഇതിൽ പലതും സമയം കളയുന്നതും ചിലവേറിയതും ആണ്. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പാനീയമാണ്.
ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും തയ്യാറാക്കുമ്പോൾ എന്തെല്ലാം ആണ് ചേർക്കേണ്ടത് എന്ന് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് കൃത്യമായി താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.