എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കമ്പിളി നാരങ്ങ എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയണമെന്നില്ല. ബാബ്ലൂസ് നാരങ്ങ എന്ന പേരിലാണ് ഇത് കൂടുതൽ അറിയപ്പെടുന്നത്. ദഹനത്തിന് ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഫൈബർ എത്തുന്നതിന് വളരെയേറെ സഹായിക്കുന്നുണ്ട്. ആവശ്യത്തിന് ഫൈബർ ശരീരത്തിൽ എത്തിയാൽ നല്ല രീതിയിൽ ദഹനം നടക്കാനും അതുപോലെതന്നെ വയറ്റിൽ ഉണ്ടാകുന്ന ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ്.
മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇതു വളരെ സഹായിക്കുന്നു. വൈറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇതൊക്കെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് കൂടാതെ മൂത്രശയ അസുഖങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ശരീര ഭാരം നിലനിർത്താനും സഹായിക്കുന്നുണ്ട്. കമ്പിളി നാരങ്ങയിൽ പ്രോടീനും അതുപോലെ തന്നെ ഫൈബറും അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് കഴിച്ചു.
കഴിഞ്ഞാൽ വയറു നിറഞ്ഞ ഫീൽ ലഭിക്കുകയും അതുപോലെതന്നെ അമിതമായ രീതിയിൽ കഴിക്കാൻ തോന്നാതിരിക്കുകയും തടി കുറക്കാനും അമിതമായ തടി കൂടാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കമ്പിളി നാരങ്ങ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഹൃദയ ആരോഗ്യം സംരക്ഷിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ശരീരത്തിലേ കൊളസ്ട്രോൾ അളവ് കുറയ്ക്കാനും ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാനും അതുപോലെതന്നെ ഡ്രൈ ഗ്ലീസറെയ്ഡ് അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും ഈ നാരങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. പനിക്കും ജലദോഷത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.
Source : Healthies & Beauties