പല രോഗങ്ങളും പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ലക്ഷണങ്ങളുമാണ് പ്രകടിപ്പിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാതെ പോകുന്നത് തന്നെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ എല്ലാവരും ഭയപ്പെടുന്ന ഒരു ജീവിതശൈലി അസുഖമാണ് ക്യാൻസർ ഇത് എങ്ങനെ തിരിച്ചറിയാൻ സാധിക്കും.
ഇത് നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ പലപ്പോഴും ഈ അസുഖം നേരത്തെ തന്നെ മാറ്റിയെടുക്കാൻ കഴിഞ്ഞേക്കാം. ക്യാൻസറിന്റെ ഈ പ്രത്യക്ഷപ്പെടുക ഉള്ളംകയിലാണ്. ഇന്നത്തെ കാലത്ത് എല്ലാവരും ഭയപ്പെടുന്ന ഒന്നാണ് ഇത്. ഇന്നത്തെ കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ പോലും മാത്രമല്ല ശ്വസിക്കുന്ന വായുവിനും മായം കലർന്നിട്ടുണ്ട്. ക്യാൻസർ ഏറ്റവും ഭീതി ജനകമാകുന്നത് പലപ്പോഴും തിരിച്ചറിയാൻ വയ്ക്കുബോഴാണ്.
മറ്റ് സാധാരണ രോഗങ്ങളുടെ ലക്ഷണങ്ങളും ക്യാൻസർ തുടക്കത്തിൽ തന്നെ കാണിക്കാറുണ്ട്. മിക്കവാറും ക്യാൻസറുകളുടെ ആദ്യലക്ഷണം കാണിക്കുന്നത് ഉള്ളംകയിലാണ് എന്നാണ് പറയുന്നത്. ബ്രിട്ടനിൽ നടത്തിയ ഗവേഷണത്തിലാണ് ക്യാൻസർ ലക്ഷണങ്ങൾ ആദ്യം കാണുന്നത് കൈകളിലാണെന്ന് മനസ്സിലാക്കുന്നത്. ഉള്ളംകൈയിലെ ചർമ്മം വിർക്കുകയും കട്ടി കൂടുകയും ചെയ്യുന്നു. ഇത് നമുക്ക് തന്നെ കൈകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കും.
ഇതുകൂടാതെ കൈകളിൽ ചർമം മൃദുമല്ലാതാകും. ചിലപ്പോൾ കൈകളിൽ ചുവന്ന പാടുകൾ വേദനയും ഉണ്ടാക്കാം. ഉള്ളം കയ്യിലെ തൊലി പൊളിയുന്ന അവസ്ഥ ഉണ്ടാകാം. ഇതെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണം ആയിരിക്കാം. ഇതു കൂടാതെ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് ശ്വാസം കിട്ടാതിരിക്കുക വലിവ് തുടങ്ങിയവയും ലെൻസ് കാൻസർ ലക്ഷണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.