ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ചെറുതും വലുതുമായ സന്ധികളെ ബാധിക്കാൻ ഇടയുള്ള ഒരു ഓട്ടോ ഇമ്യൂൺ ഡിസീസിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ ശരീരത്തിലെ കോശങ്ങൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരെതന്നെ പ്രവർത്തിക്കുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ജോയിന്റുകളെ ബാധിക്കുന്ന ഇത്തരത്തിലുള്ള പ്രശ്നമാണ് രുമാത്രോയിഡ് ആർത്രൈറ്റിസ്. സാധാരണ ഇതിനെ വിളിക്കുന്നത് ആമവാതം എന്നാണ്. എന്തുകൊണ്ടാണ് ഇതിനെ ആമവാതം എന്ന് വിളിക്കുന്നത് നോക്കാം.
ദഹനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വാതരോഗങ്ങളെയാണ് ആമവാതം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. എന്താണ് വയറ്റിലെ അസ്വസ്ഥത ഉണ്ടാക്കാനുള്ള കാരണം.
നമ്മുടെ വൈറ്റിൽ ഉണ്ടാകുന്ന സൂക്ഷ്മമായ ബാക്ടീരിയ തന്നെയാണ് ഇതിന് കാരണമാകുന്നത്. പഴയകാലത്തെ ഉണ്ടാകുന്ന പകർച്ചവ്യാധികളായ രോഗങ്ങൾക്ക് പുറകിൽ ഒരു ബാക്ടീരിയ വൈറസ് ഫംഗസ് എന്നിവ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.