കൈ നനയാതെ കടയിൽ നിന്ന് പുട്ടുപൊടി വാങ്ങാതെ ഇനി സോഫ്റ്റ് പുട്ട് വീട്ടിൽ റെഡിയാക്കാം..!! ഒരു കാര്യം ചെയ്താൽ മതി…| Homely Soft Putt

ഒരു കിടിലം റെസിപ്പി ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഹോട്ടലിൽ നിന്നൊക്കെ നല്ല സോഫ്റ്റ് പുട്ട് കിട്ടാറുണ്ട് അല്ലേ. എന്നാൽ വീട്ടിൽ ഉണ്ടാകുമ്പോൾ ഇത് അത്ര സോഫ്റ്റായി കിട്ടണമെന്നില്ല. നല്ല ടേസ്റ്റിയും സോഫ്റ്റ് ആയിട്ടുള്ള പുട്ട് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ പൊടിച്ച പൊടി കൊണ്ട് ഉണ്ടാക്കിയ പുട്ട് ആണ് ഇത്.

ഇതിനുവേണ്ടി സോഫ്റ്റ്‌ പുട്ട് ഉണ്ടാക്കാനായി ഇനി കടയിൽ നിന്ന് പുട്ടുപൊടി വാങ്ങേണ്ട ആവശ്യമില്ല. അതുപോലെതന്നെ അരി കുതിർത്ത് പൊടിക്കേണ്ട ആവശ്യമില്ല. വീട്ടിൽ പുട്ടുകുറ്റിയും പച്ചരിയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇനി നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നല്ല സോഫ്റ്റ് പുട്ട് കിട്ടണമെങ്കിൽ നല്ല പൊടി തന്നെ ആവശ്യമാണ്.

വീട്ടിൽ തന്നെ പൊടിച്ച പൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ അഞ്ച് മിനിറ്റ് കൊണ്ട് തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പുട്ട് പൊടി ഉണ്ടാക്കാനായി രണ്ട് കപ്പ് പച്ചരി ആണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. ഇത് ഇഷ്ടമുള്ള ഏത് പച്ചരി വേണമെങ്കിലും എടുക്കാവുന്നതാണ്. ഇത് നല്ലപോലെ തന്നെ കഴുകിയെടുക്കണം.

നല്ല പോലെ തന്നെ വെള്ളം കളയാൻ വേണ്ടി സ്‌ട്രെയിൻ ചെയണം. നല്ലപോലെ തന്നെ ഇത് വാഷ് ചെയ്ത എടുക്കണം. പിന്നീട് ഇതിലെ വെള്ളം കളഞ്ഞ ശേഷം പൊടിച്ചെടുക്കാവുന്നതാണ്. ഈ പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ പുട്ട് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *