എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് വലിയ രീതിയിലുള്ള ഗുണങ്ങൾക്ക് ഇത് സഹായിക്കും. ഒരു ചെറുനാരങ്ങ രണ്ടായി കട്ട് ചെയ്ത് എടുക്കുക. അത് തന്നെ ഫസ്റ്റ് ടിപ്പ് എന്താണെന്ന് നോക്കാം. നിങ്ങളുടെ വീട്ടിലുള്ള ചോപ്പിംഗ് ബോർഡ് പ്രത്യേകിച്ച് വെള്ള നിറം ആകുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ബോർഡിൽ ഉണ്ടാകുന്ന കറ പെട്ടെന്ന് ഒന്നും പോകാറില്ല എന്തെല്ലാം ചെയ്താലും പോകാത്ത അവസ്ഥയാണ്.
ഇത്തരത്തിലുള്ള കറ എങ്ങനെ വളരെ വേഗം മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ക്ലീൻ ചെയ്യാനായി ഒരു പകുതി നാരങ്ങ എടുക്കുക. ഇതിലേക്ക് പേസ്റ്റ് തേച്ച് കൊടുക്കുക. ഇത് കട്ടിംഗ് ടേബിളിൽ നല്ല രീതിയിൽ തന്നെ അപ്ലൈ ചെയ്യുക. കറയുള്ള ഭാഗങ്ങളിൽ എല്ലാം ഇത് തേച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള കറ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പിന്നീട് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴിഞ്ഞാൽ ഇത് നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കറയുള്ള പാത്രങ്ങളിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാൻ എന്തെല്ലാം സോപ്പ് ഉപയോഗിച്ചാലും പോകില്ല ഇത് പോകാനായി കുറച്ച് ചെറുനാരങ്ങാ നീര് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് പേസ്റ്റ് കൂടി ഇട്ടുകൊടുക്കുക. ഇത് രണ്ടും കൂടി മിക്സ് ചെയ്ത് എടുക്കുക. ഇത് ആ പാത്രത്തിന്റെ എല്ലാ ഭാഗത്തും തേച്ചുകൊടുക്കുക. ഒരു അഞ്ചു മിനിറ്റ് അങ്ങനെ തന്നെ വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ പാത്രത്തിലുള്ള കറ ഇളകി വരുന്നതാണ്.
ഇത് ഉപയോഗിച്ച് ചുറ്റുമുള്ള കറ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് അഞ്ചു മിനിറ്റ് കഴിയുമ്പോൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ ക്ലബ്ബ് ചെയ്തെടുക്കാവുന്നതാണ്. നാരങ്ങക്ക് പകരം കുറച്ച് വിനാഗിരി ആണെങ്കിലും ഇത് ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായും സ്ക്രബ് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.