ശരീരത്തിൽ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്. ശരീരത്തിന് ഊർജ്ജമായി ഉപയോഗിക്കാവുന്ന മദ്യം എന്തുകൊണ്ടാണ് കരൾ രോഗങ്ങൾക്ക് കാരണമാകുന്നത് എന്ന് ശ്രദ്ധിക്കേണ്ടത് നല്ലതാണ്. മദ്യം കഴിക്കുന്നവരുടെ കരള് ചുരുങ്ങുന്നത് പോലെ ബ്രെയ്ൻ ചുരുങ്ങുന്നു. ഇഞ്ചക്ഷൻ മുൻപ് തൊക്ക് അണുവിമുക്തമാക്കാനും മരുന്നുകളുടെ നിർമ്മാണത്തിൽ സോൾവ്ന്റ് ആയും.
മോഡേൺ മെഡിസിന്റെയും ആയുർവേദം ഹോമിയോ തുടങ്ങിയ മിക്ക വൈദ്യശാസ്ത്ര ശാഖകളുടെ മരുന്നുകളുടെ ഭാഗമായി മദ്യത്തിലെ ആക്റ്റീവ് ഇൻഗ്രീഡിയന്റ് ആയ ഈദെയിൽ ആൽക്കഹോൾ. എങ്കിലും മദ്യവിഷമാണ് എന്ന് പറയുന്നു. പലപ്പോഴും ഭക്ഷണത്തിന്റെ ഭാഗമായാണ് മദ്യം ഉപയോഗിക്കുന്നത്. ഒപ്പം തന്നെ കൂടുതൽ കൊഴുപ്പാക്കി മാറ്റി സംസാരിക്കാനും സാധിക്കുന്നതാണ്.
ഒരു ഗ്രാം അരിയിൽ നിന്നും നാല് കലോറി ഊർജ്ജം ശരീരത്തിൽ നിർമ്മിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു ഗ്രാം ആർക്കോളിൽ നിന്നും ഏഴു കലോറി ഊർജ്ജം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അതായത് അരിയും ഗോതമ്പ് പോലെ തന്നെ ഒരു ഊർജ്ജസ്രോതസ്സ് ആണ് മനുഷ്യ ശരീരത്തെ സംബന്ധിച്ച് ആൽക്കഹോൾ. അമിതമായാൽ അമൃത് വിഷമാണ് എന്ന് പറയാറുണ്ട്.
ഇത് മദ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല അരിയും ഗോതമ്പു പഞ്ചസാരയും ഉപ്പും പോലെ തന്നെ എല്ലാ ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ട ഒന്നാണ്. കൂടുതലായാൽ അവ വിഷത്തിന്റെ പരിണിതഫലം ആയിരിക്കും കാണിക്കുക. മദ്യപാനികളിലേ ഫാറ്റി ലിവറിന് കാരണമാകുന്നത് ഇത്തരം പ്രശ്നങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.