എത്ര പഴയ പാത്രങ്ങളും നല്ല ക്ലീൻ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പാത്രങ്ങൾ ക്ലീൻ ആക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ് ഇവ. വീട്ടമ്മമാർക്ക് വളരെ സഹായകരമാകുന്ന ഒന്നുകൂടിയാണ്. ഇത്തരത്തിൽ എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സ്ഥിരമായി വീട്ടിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ഗ്ലാസുകൾ അതുപോലെ തന്നെ പ്ലാസ്റ്റിക് ബക്കറ്റ് മുറം എന്നിവയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഗ്ലാസിന്റെ അടിയിൽ കറുത്ത പാട് ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ഇത് പുതുപുത്തൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ രീതിയിൽ ഗ്ലാസിൽ അഴുക്ക് ഉണ്ടെങ്കിൽ നല്ല രീതിയിൽ സ്ട്രെയിൻ ചെയ്തു ഉരച്ചു ആണ് വെളുപ്പിക്കുന്നത്. കൈ വേദന ഉള്ളവർ ഇനി വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ ഇത് ഉരക്കാതെ എങ്ങനെ പുതുപുത്തൻ ആക്കി മാറ്റാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ പ്ലാസ്റ്റിക് മുറം വെളുപ്പിച്ച് എടുക്കേണ്ടതാണ്.
പിന്നീട് ചെറിയ കഷണം തുണി ഉപയോഗിച്ച് ക്ലോറിനിൽ മുക്കിയ ശേഷം മുറത്തിൽ ക്ലോറിൻ ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. രണ്ടുമിനിറ്റിന് ശേഷം ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. നല്ല പുതിയത് പോലെ ആക്കി എടുക്കാവുന്നതാണ്. നല്ല സ്റ്റീൽ പാത്രങ്ങളും ചില്ല് ഗ്ലാസുകളും നല്ല പുതു പുത്തൻ ആക്കി മാറ്റാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.