നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് ഭക്ഷണരീതി. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭക്ഷണക്രമത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇതിനെപ്പറ്റി ഒരുപാട് സംശയങ്ങൾ നമുക്ക് നേരിടേണ്ടി വരാറുണ്ട്. പ്രത്യേകിച്ച് പ്രമേഹ രോഗികൾക്ക് ഇത്തരത്തിലുള്ള നിരവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്.
അരി ആഹാരം മുഴുവനായി മാറ്റണോ ഗോതമ്പിലേക്ക് മാറണോ തുടങ്ങിയ സംശയങ്ങൾ ഉണ്ടാകാറുണ്ട്. കാലങ്ങളായി ഷുഗർ ഉള്ള രോഗികൾ വരെ ചോദിക്കുന്ന ഒരു കാര്യമാണ് ഇനി എന്ത് കഴിക്കാൻ സാധിക്കും. മുഴുവനായി ആഹാരരീതി മാറ്റേണ്ട ആവശ്യകതയുണ്ട്. നമ്മുടെ വളർച്ചയുടെ നമ്മുടെ സമൂഹത്തിന്റെ അതുപോലെതന്നെ നമ്മുടെ ചുറ്റുമുള്ള ഭൂപ്രകൃതിയുടെ ഭാഗമാണ് നമ്മുടെ ആഹാര ക്രമം. സോഷ്യോ കൾച്ചറൽ ബാഗ്രൗണ്ട് ഭാഗമാണ് ഇത്. മുഴുവനായി കപ്പ വർജിക്കണം ചോറ് കഴിക്കാതിരിക്കണം എന്നിങ്ങനെയുള്ള.
കാര്യങ്ങൾ ആവശ്യപ്പെട്ടാൽ അത് പലപ്പോഴും വലിയ രീതിയിലുള്ള പ്രയാസങ്ങൾ ഉണ്ടാക്കാറുണ്ട്. അതിനെ പറ്റിയുള്ള ചില അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആഹാരം ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. ആവശ്യമുള്ളതിന് അത്രയും മാത്രം മതിയാകും. ശരിക്ക് കണക്ക് നോക്കുകയാണ് എങ്കിൽ പ്രമേഹ രോഗികൾ എല്ലാം തന്നെ ആഹാരം ആവശ്യത്തിൽ കൂടുതലാണ് ഇപ്പോൾ കഴിക്കുന്നത്. പണ്ടുകാലത്ത് അപേക്ഷിച്ചു ഇന്നത്തെ കാലത്ത് ഊർജം ധാരാളമായി ചിലവാക്കുന്നത് ഇന്നത്തെ കാലത്ത് വളരെ കുറവാണ്.
പല ജോലികളും ഇന്നത്തെ കാലത്ത് ചെയ്യുന്നത് മെഷീനുകളാണ്. ഊർജ്ജം എത്രമാത്രം ചെലവഴിക്കുന്നു എന്നത് അനുസരിച്ച് വേണം ആഹാരം കഴിക്കാൻ. പണ്ടുകാലങ്ങളിൽ ഒരു ചിന്താഗതി ഉണ്ടായിരുന്നു. ഹെപ്പറ്റൈറ്റിസ് വൈറസ് മൂലമോ അല്ലെങ്കിൽ മദ്യപിക്കുന്നവരിൽ മാത്രമാണ് കരൾ രോഗം വരുന്നത് എന്നാണ് ചിന്തിച്ചിരുന്നത്. ഫാറ്റ് ലിവറിൽ അടിഞ്ഞുകൂടി ഗുരുതരമായ ലിവർ രാഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ കൊഴുപ്പ് കൂടാതിരിക്കുക എന്നതാണ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.