വീട്ടിൽ തന്നെ ഇനി വളരെ എളുപ്പത്തിൽ നല്ല കട്ട തൈര് തയ്യാറാക്കാം. നല്ല രുചികരമായ തൈര് ഇനി വീട്ടിൽ തയ്യാറാക്കിയാലോ. പലപ്പോഴും എന്തെങ്കിലും ആവശ്യത്തിന് പുറത്തുനിന്ന് തൈര് വാങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ തൈര് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാം. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അരമണിക്കൂർ കൊണ്ട് കട്ട തൈര് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. തൈര് ഉണ്ടാക്കാനായി ആദ്യം തന്നെ അര ലിറ്റർ മിൽമ പാല് എടുക്കുക. ഇതിലെ ഒറ അല്ലാതെ വേറൊന്നും ചേർക്കുന്നില്ല. ആദ്യം തന്നെ പാൽ നന്നായി ചൂടാക്കി എടുക്കുക. പാൽ നല്ലപോലെ തിളച്ച് പൊന്തി പോകാതിരിക്കാൻ കയ്യെടുക്കാതെ തന്നെ ഇളക്കി നല്ലപോലെ ചൂടാക്കി എടുക്കുക. ഇങ്ങനെ തയ്യാറാക്കിയാൽ പിന്നെ ആരും പുറത്തുനിന്ന് തൈര് വാങ്ങില്ല. ചെറിയ ചൂടിൽ വേണം ഉറ ഒഴിച്ചു വയ്ക്കാനായി.
മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. ഒരു ടേബിൾ സ്പൂൺ ഒറ ഒഴിക്കുക ഇത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം വേണം കാച്ചി വച്ചിരിക്കുന്ന പാല് ഇതിലേക്ക് ഒഴിച്ചു കൊടുക്കാൻ. അതിനുശേഷം ഇത് നന്നായി മിസ്സ് ചെയ്തെടുക്കുക. 5 6 മണിക്കൂർ എങ്കിലും സാധാരണ കട്ട തൈര് ആവാൻ സമയമെടുക്കും. ഇത് തയ്യാറാക്കുന്നത് വെറും അരമണിക്കൂർ കൊണ്ടാണ്. അരമണിക്കൂർ കൊണ്ട് എങ്ങനെ കട്ട തൈര് തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി ഒരു കുക്കർ ആണ് എടുക്കുന്നത്. ഇതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ഈ തിളച്ച വെള്ളത്തിലേക്ക് തൈര് ആവാൻ വെച്ചിരിക്കുന്ന പാല് ഒരു പാത്രത്തിൽ ആക്കി വെച്ചു കൊടുക്കുക. ഇത് നല്ലപോലെ മൂടി വയ്ക്കുക. അതിനുശേഷം കുക്കർ അടച്ചു വെക്കുക. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല കട്ട തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.