വളരെ എളുപ്പത്തിൽ തന്നെ ജനാല ക്ലീൻ ചെയ്യാൻ സഹായകരമായ ചില കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജനാലയും ഫ്ലോറും വളരെ എളുപ്പത്തിൽ തന്നെ ഇനി ക്ലീൻ ചെയ്ത് എടുക്കാം. വീട് ക്ലീൻ ചെയ്യുക എന്നതാണ് വീട്ടമ്മമാർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നം. ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സിമ്പിൾ ടിപ്പ് ഉപയോഗിച്ച് വീട് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാം. എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ജനാലകളിൽ പൊടി മാറാല എന്നിവ പിടിക്കുന്ന അവസ്ഥ കാണാറുണ്ട്. പ്രത്യേകിച്ച് വേനൽക്കാലമായാൽ ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ തന്നെ കണ്ടു വരാറുണ്ട്. ഇത്തരത്തിലുള്ള ജനാലകൾ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടകളിൽനിന്ന് അച്ചാർ വാങ്ങുമ്പോൾ നല്ല കുപ്പി കിട്ടാറുണ്ട് അച്ചാർ തീർന്നു കഴിഞ്ഞാലും ആ ബോട്ടിൽ വേറെ ഒന്നിനും ഉപയോഗിക്കാൻ സാധിക്കാറില്ല. അച്ചാറിന്റെ ഒരു സ്മെല്ല് ആയിരിക്കും ആ ബോട്ടിലിൽ.
ഇത്തരത്തിലുള്ള ബോട്ടിൽ നിന്ന് അച്ചാറിന്റെ മണം മാറ്റാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു ന്യൂസ് പേപ്പർ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. ന്യൂസ്പേപ്പർ ചുളിച്ചു കൊടുത്ത് ഈ കുപ്പിയിലേക്ക് ഇട്ടുകൊടുക്കുക. രണ്ടുമൂന്നു ദിവസം ഈ കുപ്പിയിൽ പേപ്പർ കിടക്കുമ്പോൾ കുപ്പിയിലെ അച്ചാർ സ്മെൽ പോവുകയും കുപ്പി നല്ല ക്ലീനായി ലഭിക്കുകയും ചെയ്യുന്നതാണ്. പിന്നീട് കുപ്പിയിൽ പാൽപ്പൊടി വേണമെങ്കിലും ഇടാൻ സാധിക്കുന്നതാണ്.
ഇനി കുപ്പി ഉപയോഗിച്ച് ജനാലകളിലെ പൊടിയും മാറാലയും എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ഈ കുപ്പിയുടെ മുകൾഭാഗം ആണ് ആവശ്യമുള്ളത്. ഈ ഭാഗം മാത്രം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യമില്ലാത്ത ഏതെങ്കിലും തുണി റിബൺ പരുവത്തിൽ കട്ട് ചെയ്ത് എടുക്കുക. ഇത്തരത്തിൽ കുറെ കട്ട് ചെയ്തെടുത്ത ശേഷം കൂട്ടിക്കെട്ടാവുന്നതാണ്. ഇത് കുപ്പിയിൽ മുകൾഭാഗത്ത് ജോയിന്റ് ചെയ്തു പൊടി തട്ടി പരുവത്തിൽ ആക്കിയെടുക്കാ ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ജനാലകൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.