മീൻ വറുക്കുമ്പോൾ ഇതുകൂടി ഒന്ന് ചെയ്തു നോക്കൂ… അസാധ്യ രുചിയാകും..

ഓരോരുത്തരും മീൻ വറുക്കുന്നത് ഓരോ രീതിയിലാണ്. എങ്ങനെ മീൻ വറുത്താലും നമ്മൾ കഴിക്കും അല്ലേ. എന്നാൽ ഇത് ഇങ്ങനെ തയ്യാറാക്കിയാൽ പാത്രം കാലിയാവുന്നത് അറിയില്ല. അപ്പോൾ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഏതുതരം മീൻ വേണമെങ്കിലും എടുക്കാവുന്നതാണ്. മീൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. മഞ്ഞൾപൊടി ആവശ്യത്തിന് മുളകുപൊടി മല്ലിപ്പൊടി.

ആവശ്യത്തിനു ഉപ്പ് പൊടി ചിക്കൻ മസാല പൊടി എന്നിവ ഇട്ടു കഴിഞ്ഞാൽ നല്ല രുചിയാണ് ലഭിക്കുക. ഇത് ഇട്ടു കഴിഞ്ഞാൽ നല്ല രുചിയാണ് മീൻ വറുത്തു കഴിഞ്ഞാൽ. ചിക്കൻ മസാല പൊടി ഒരു മുക്കാൽ ടീസ്പൂൺ എടുത്തിട്ടുണ്ട്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തു എടുക്കുക. പിന്നീട് വെള്ളം അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് മിസ്സ് ചെയ്തു എടുക്കാവുന്നതാണ്.

പിന്നീട് ഒരു ഫ്രൈ പാൻ വെച്ച ശേഷം മീൻ എല്ലാം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ചെയ്തു കഴിഞ്ഞാൽ നല്ല വ്യത്യസ്തമായ രീതിയിൽ മീൻ വറുത്തത് എടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു മസാല ചേർക്കുമ്പോൾ ലഭിക്കുന്ന രുചിയും മറ്റേ എന്ത് ചേർത്താലും ലഭിക്കില്ല.

ചിക്കൻ മസാല ഇല്ലെങ്കിൽ ഗരം മസാല ഉപയോഗിച്ചാലും ഇങ്ങനെ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. മീനിന്റെ രുചി തന്നെ മാറിപ്പോകും. വീട്ടിൽ ഒരു പ്രാവശ്യമെങ്കിലും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം. നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *