ശരീരത്തിലെ കറുപ്പ് നിറം മാറ്റിയെടുക്കാം… ശരീരം മുഴുവൻ ഇനി വെളുക്കും…

ശരീരസൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് എല്ലാവരും അല്ലേ. എന്നാൽ ശരീരത്തിൽ ഉണ്ടാകുന്ന ചില പാടുകൾ കറുപ്പ് നിറം എന്നിവയെല്ലാം പലപ്പോഴും വലിയ രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നമായി മാറാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് വളരെ പ്രകൃതദത്ത മായ രീതിയിൽ തയ്യാറാക്കാൻ കഴിയുന്ന.

ഒരു കിടിലൻ ബോഡി പൗഡർ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ബോഡി ലോഷനുകളും വൈറ്റ് ക്രീമുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് ശരിയായ റിസൾട്ട് വരണമെന്നില്ല. നമ്മുടെ ശരീരവും മുഖവും നല്ല രീതിയിൽ തന്നെ വൈറ്റനിങ് ആക്കാനുള്ള പൗഡർ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഈ റെമഡി തീർച്ചയായും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്.

https://youtu.be/CbNf-QDGnyg

കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. അതിനുവേണ്ടി ആവശ്യമുള്ളത് ഒരു കപ്പ് ചെറുപയർ ആണ്. സാധാരണ കറിവെക്കുന്ന ചെറുപയർ ഉപയോഗിച്ചാൽ മതി. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുപയർ. പണ്ടുകാലം മുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണ് ഇത്. ചെറുപയർ പൊടിച്ചാണ് സോപ്പിനു പകരം ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ അസുഖങ്ങൾ ഇല്ലാതെ ഒരുപാട് നാൾ ജീവിച്ചിരുന്നവരാണ് ഇവർ.

ചെറുപയർപൊടി ആണെങ്കിൽ പെട്ടെന്ന് തന്നെ ബാക്ടീരിയ നശിപ്പിക്കാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *