നിങ്ങളുടെ വീട്ടിലെ വാഹനം നല്ല പുതുപുത്തൻ ആക്കി മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വാഹനം എന്നും കഴുകാൻ കഴിഞ്ഞു എന്ന് വരില്ല. പലപ്പോഴും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചിലപ്പോൾ സമയത്തിന്റെ അപാകത മൂലം അതിന് കഴിയാതെ വരാം. എന്നാൽ ഇടയ്ക്ക് എങ്കിലും വണ്ടി കഴുകാത്ത വരെ ആരും തന്നെ ഉണ്ടാകില്ല.
ഇന്ന് ഇവിടെ എത്ര അഴുക്കുപിടിച്ച് വണ്ടിയും പുതു പുത്തൻ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വാട്ടർ വാഷിന് കൊടുക്കാതെ തന്നെ നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നതാണ്. എത്ര പഴകിയ വണ്ടി ആണെങ്കിലും ഇങ്ങനെ ഒന്നും ചെയ്തെടുത്തൽ പുതു പുത്തനായി കിട്ടുന്നതാണ്. ഒരു ബക്കറ്റിലെ അര ബക്കറ്റ് വെള്ളം എടുക്കുക. പിന്നീട് നമുക്ക് ഇതിലേക്ക് ആവശ്യമുള്ളത് ഷാംപൂ ആണ്.
കുറച്ച് ഷാമ്പു ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. കുറച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഷാംപൂ ഇട്ട് വെള്ളത്തിൽ തുണി ഉപയോഗിച്ച് തുടയ്ക്കുക. എന്തു വസ്തുക്കൾ ആണെങ്കിലും നല്ല നിറം ലഭിക്കാൻ ഷാമ്പൂ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഷാംപൂ ഉപയോഗിച്ച് എല്ലാ ഭാഗത്തും നന്നായി തുടയ്ക്കുക. രണ്ടുമാസം കൂടുമ്പോൾ ഇങ്ങനെ ചെയ്താൽ മതി. ഇങ്ങനെ ചെയ്താൽ വണ്ടി നല്ല ക്ലീൻ ആവുന്നതാണ്.
ചെറിയ ചെളിയുടെ പാടുകൾ പോലുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ഷാംപൂ ഉപയോഗിച്ച് വണ്ടിയുടെ എല്ലാ ഭാഗവും തുടച്ചെടുക്കുക. ആദ്യം തന്നെ ഷാംപൂ ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വണ്ടി ക്ളീൻ ചെയ്തു എടുക്കാൻ സാധിക്കുന്നതാണ്. ഷാംപൂ ഉപയോഗിച്ച് കഴിഞ്ഞാൽ നോർമൽ വെള്ളത്തിൽ തുടച് എടുക്കാവുന്നതാണ്. പുതുപുത്തൻ വണ്ടി ആയി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.