വീട്ടിൽ വെച്ച് വ്യത്യസ്തമായ രീതിയിൽ വിഭവങ്ങൾ തയ്യാറാക്കാൻ എല്ലാവർക്കും ആഗ്രഹമില്ലേ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് അത്തരത്തിൽ എല്ലാവർക്കും ഇഷ്ടമാകുന്ന കിടിലൻ റെമടി ആണ്. യൂട്യൂബിൽ നല്ല രീതിയിൽ വൈറൽ ആയ ഒന്നാണ് ഇത്. വെള്ളത്തിൽ പൂരി തയ്യാറാക്കുന്ന വിദ്യയാണിത്. പൂരി ഉണ്ടാകുമ്പോൾ ഉള്ള പ്രശ്നമാണ് പൂരി നന്നായി പൊന്തി വരുന്നില്ല. ഒറ്റ പോളയിൽ കിട്ടുന്നില്ല അതുപോലെതന്നെ ക്രിസ്പി ആവുന്നില്ല തുടങ്ങിയവ.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ പറയുന്നത്. ഈ ഒരു കാര്യം ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ഒരു പൂരി ഉണ്ടാക്കാൻ ആവശ്യം ഉള്ളത് ഒരു കപ്പ് ഗോതമ്പ് പൊടി ആണ്. ഒരു കപ്പ് ഗോതമ്പ് പൊടി ക്ക് അരക്കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വറുത്ത റവ ചേർത്ത് കൊടുക്കുക. വറുത്തത് വറുക്കാത്തത് ആയ റവ ഉപയോഗിക്കാവുന്നതാണ്. ഇത് ചേർക്കുമ്പോൾ പൂരി നല്ല ക്രിസ്പി ആയി ലഭിക്കുന്നതാണ്. ഇളംചൂടുവെള്ളത്തിൽ ആണ് ഈ പൂരി കുഴക്കേണ്ടത്. ഇതിലേക്ക് നെയ്യ് ഉപ്പ് എന്നിവ മിക്സ് ചെയ്ത് എടുക്കുക. ഈ മാവ് നല്ല രീതിയിൽ കുഴച്ചെടുത്ത് ശേഷം ഉണ്ടാക്കി എടുക്കാവുന്നതാണ്.
പിന്നീട് ഒരു ചീനച്ചട്ടിയിൽ നന്നായി വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് തിളക്കാൻ ആയി വെയിറ്റ് ചെയ്യുക. ഇത് നന്നായി തിളക്കുമ്പോൾ പൂരി വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ഇത് വെന്തുകഴിഞ്ഞാൽ കോരി എടുക്കാവുന്നതാണ്. ഇത് കാണാവുന്ന ആർക്കുവേണമെങ്കിലും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.