സ്ത്രീകൾക്ക് ചില സമയങ്ങളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആർത്തവവിരാമം മായി ബന്ധപ്പെട്ട സ്ത്രീകളിലുണ്ടാകുന്ന ലക്ഷണങ്ങളും അത്തരം പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സ്ത്രീകൾക്ക് സ്ഥിരമായി വരുന്ന പിരീഡ്സ് 12 മാസം കാലയളവ് അവർക്ക് ആർത്തവവിരാമം സംഭവിച്ചു എന്ന് പറയുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ സംഭവിക്കുന്നത് നമ്മളിൽ ഉണ്ടാകുന്ന ഹോർമോൺ അളവ് കുറയുകയും ഓവുലേഷൻ നടക്കാതെ വരികയും ചെയ്യുന്നു. അതിനുശേഷം പലതരത്തിലുള്ള ഫംഗ്ഷൻ കുറയുകയ്യും പിരിയഡ്സ് വരുന്നത് നിൽക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോഴാണ് ആർത്തവവിരാമം സംഭവിക്കുന്നത്. എന്നാൽ ഇതിനുമുൻപ് ഉണ്ടാകുന്ന ലക്ഷണങ്ങൾ. ഈ 12 മാസം കാലയളവിൽ മാത്രമല്ല ഉണ്ടാകുന്നത്.
ചിലരിൽ 35 വയസ്സ് മുതൽ തന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടു വരാറുണ്ട്. ഇതിനെ പറ്റിയുള്ള അവബോധം പല സ്ത്രീകൾക്കും വളരെ കുറവാണ്. നാലു മുതൽ എട്ടു വർഷം മുതൽ ഇത്തരം ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്ന ആളുകളുമുണ്ട്. ചില ആളുകളിൽ ഇത് ഉണ്ടാവില്ല. പ്രത്യേകിച്ച് ലക്ഷണം കാണിക്കാതെ ആർത്തവവിരാമം ഉണ്ടാകുന്ന സ്ത്രീകളുമുണ്ട്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.