നമുക്ക് എല്ലാവർക്കും ഏറെ പേടിയുള്ള അസുഖം ആണ് ക്യാൻസർ എന്നത്. കാൻസർ എന്ന സുഹൃത്തിനെ പറയുന്നത് നിയോപ്ലാസം എന്നാണ്. കുറെ അധികം പേജുകളും പെറ്റുപെരുകുന്ന അതേപോലെ ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ലാൻസർ പല ശാരീരിക ഭാഗങ്ങളെയും ബാധിക്കുന്നു. പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തിൽ ആണ്. അതുപോലെ തന്നെ വളരെ പ്രധാനമായ ഭാഗങ്ങളാണ് വയർ, കുടൽ,ഉദരം എന്നിവ.
ഇത്തരത്തിൽ രൂപം പ്രാപിക്കുന്ന ഈ അസുഖത്തിന് ആദ്യലക്ഷണം എന്ന് പറയുന്നത് വൈറ്റിൽ ഇടിച്ചിൽ ഗ്യാസ് സംബന്ധമായി കാണപ്പെട എനിങ്ങനെ ആണ്. ഭക്ഷണം കഴിക്കുമ്പോൾ ഇറക്കാൻ പറ്റാത്ത അവസ്ഥ,കുറച്ചു ഭക്ഷണം കഴിക്കുമ്പോഴും വിശപ്പ് പൂർണമായും നിലക്കുക എന്നിങ്ങനെ ഇത്തരത്തിൽ വരുന്ന അസുഖത്തിന് ലക്ഷണങ്ങൾ ആയി കാണപ്പെടുന്നു. പുകവലി, മദ്യപാനം, ഡ്രസ്സ് ഉപയോഗിക്കൽ എന്നിവ മൂലം കുറേയധികം ആളുകളിൽ ക്യാൻസർ ഉണ്ടാക്കുന്നുണ്ട്.
ഇത്തരത്തിലുള്ള വസ്തുക്കൾ തന്നെ നിർത്തുകയാണെങ്കിൽ പൂർണമായും ഇത്തരത്തിലുള്ള രോഗങ്ങൾ നിങ്ങളുടെ ശരീരങ്ങളിൽ കാണപ്പെടുക പോലും ഇല്ല. അത്രയേറെ ശരീരത്തിന് ദോഷം ചെയ്യുന്നുണ്ട് ഇവ. പെയിൻ കില്ലറിന്റെ അമിതമായ ഉപയോഗം മൂലം കാൻസർ കാണപ്പെടുന്നുണ്ട്. പുകച്ചിൽ, എരിച്ചിൽ, വയറു വീർക്കൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്.
ക്യാൻസർ എന്ന അസുഖത്തിന് അപകട സിറ്റുവേഷൻ എന്നുവെച്ചാൽ വയറിന്റെ ഭാഗങ്ങളിൽ നല്ല വേദന ഉണ്ടാവുക, വിശപ്പില്ലായ്മ എന്നിങ്ങനെയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.