വീട്ടിലെ വീട്ടമ്മ മാർക്ക് വളരെ സഹായകരമായ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ടൈൽസിൽ ഉണ്ടാകുന്ന കറ പോകാൻ സഹായിക്കുന്ന ടിപ്പ് ആണ് ഇത്. ഇതിന് ആവശ്യമുള്ളത് സോഡാപൊടി ആണ്. ഇതിൽ ക്വാണ്ടിറ്റി ക്ക് അനുസരിച്ചു വേണം എടുക്കാനായി. ഇതിലേക്ക് സോഡാപ്പൊടി എടുക്കുക.
പിന്നീട് അതിലേക്ക് ചെറുനാരങ്ങനീര് വിനാഗിരി ചേർക്കുക. വെള്ളം ചേർക്കാതെ വേണം ഇത് തയ്യാറാക്കാൻ. വീട്ടമ്മയുടെ പ്രധാനപ്രശ്നമാണ് വീട്ടിലെ ക്ലീനിങ്. ഒരുപാട് പേരുടെ സമയം കളയുന്ന ഒരു പരിപാടിയാണ് ഇത്. എത്ര ക്ലീൻ ചെയ്താലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചെറുനാരങ്ങനീര് ചേർത്തശേഷം നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഒരു സ്ക്രബർ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. പിന്നീട് ഇത് ബാത്റൂമിലെ ടൈലുകളിൽ അപ്ലൈ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ കറ പൂർണം ആയി മാറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.