ജീവിതശൈലി അസുഖങ്ങളുടെ ഭാഗമായി നിരവധി ശാരീരികപ്രശ്നങ്ങൾ ഇന്ന് നമുക്ക് കാണാൻ കഴിയും. ജീവിതശൈലിയുടെ ഭാഗമായി തന്നെയാണ് ഇത്തരം അസുഖങ്ങൾ കാണാൻ കഴിയുന്നത്. ഇത്തരത്തിൽ ഇന്ന് കാണുന്ന ഒന്നാണ് ഹൃദയസ്തംഭനം ഹൃദയാഘാതം തുടങ്ങിയവ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണോ ഇതിന്റെ വ്യത്യാസം എന്താണ് തുടങ്ങിയ കാര്യങ്ങളാണ്.
പൊതുജനങ്ങൾക്ക് ഇത്തരം സന്ദർഭങ്ങളിൽ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം നമുക്ക് നോക്കാം. സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ് എങ്കിലും ഇവ ഒന്നല്ല. ഹൃദയസ്തംഭനം എന്നുപറയുന്നത് ഹൃദയം നിലച്ചു പോകുന്ന അവസ്ഥയാണ്. അതായത് ഹൃദയം പമ്പ് ചെയ്യാതെ മറ്റു ശരീരഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം എന്നു പറയുന്നത്.
ഹൃദയാഘാതം എന്നു പറയുന്നത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥയാണ് ഇത്. ഇത് രണ്ടും രണ്ടു രീതിയിലാണ് സംഭവിക്കുന്നത്. ഹൃദയത്തെ സംബന്ധിച്ച് രോഗങ്ങൾ സമയം ആയി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയാഘാതം സംഭവിച്ച ഓരോ മിനിറ്റ് കഴിയുമ്പോഴും കോശങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണ്. കൃത്യമായ സമയത്ത് ചികിത്സിക്കാൻ കഴിയാതെ വരുന്നതുവഴി ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകാം.
ഹൃദയാഘാതം വരുമ്പോൾ ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം ആൻജിയോഗ്രാം ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.