ജീവിതശൈലി അസുഖങ്ങൾ കൊണ്ട് ഉണ്ടാകുന്ന ശരീര പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. നമ്മുടെ ജീവിത ശൈലി തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത് എങ്കിലും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരത്തെ ലക്ഷണങ്ങൾ മനസ്സിലാക്കി തിരിച്ചറിഞ്ഞാൽ പല അസുഖങ്ങളും നേരത്തെ മാറ്റിയെടുക്കാൻ സാധിക്കും. അത്തരത്തിൽ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇന്ന് പ്രായമുള്ള 100 പേരിൽ 13 പേർക്ക് വൃക്ക രോഗം ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. വൃക്കരോഗം ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ മരണം സുനിശ്ചിതമാണ്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകൾ. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ സുഖമായി നടത്താൻ സഹായിക്കുന്നത് വൃക്കകളാണ്. ശരീരത്തിലെ രക്തം എപ്പോഴും ശുദ്ധമാക്കി നിയന്ത്രിക്കുന്നത്. കിഡ്നികൾ ആണ്. വൃക്കകൾ ശരീരത്തിലെ ജലാംശം അളവ് നിയന്ത്രിക്കുന്നു.
കൂടാതെ ശരീരത്തിലെ അപാപ ജയ്തതിന് ശേഷം ഉണ്ടാവുന്ന മാലിന്യങ്ങൾ യൂറിയ ക്രിയാറ്റിൻ മാലിന്യങ്ങൾ ഇവയെല്ലാം ശരീരത്തിന് ഹാനികരമായത് പുറംതള്ളുന്നത് കിഡ്നികൾ ആണ്. കൂടാതെ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിൻ ഡി ഉണ്ടാക്കുന്നത് ശരീരത്തിന് ആവശ്യമുള്ള കാൽസ്യം സംരക്ഷിക്കുന്നത് ഫാസ്ഫറസ് സംരക്ഷിക്കുന്നത് എല്ലാം വൃക്കകളാണ്. രക്തസമ്മർദ്ദം ശരീരത്തിൽ നിലനിർത്തുന്നത്.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് എല്ലാ വൃക്കകൾ തന്നെയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.