മുട്ട എന്ന് കേട്ടാൽ തന്നെ എല്ലാവർക്കും പ്രിയമാണ്. നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ടാ. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നു കൂടിയാണ്. എന്നാൽ മുട്ട പോലെ തന്നെ ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുട്ടത്തോട്. ചില പ്രശ്നങ്ങൾ പരിഹരിക്കാൻ മുട്ടത്തോട് സഹായകരമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
മുട്ടത്തോട് ഉപയോഗിച്ച് മിക്സിയുടെ ജാറിനു ള്ളിലെ അഴുക്ക് എങ്ങനെ കളയാം എന്ന് നോക്കാം. ഇതിന്റെ ബ്ലഡിന്റ് ഇടയിലും സ്ക്രൂവിന് ഇടയിലും നല്ല രീതിയിൽ അഴുക്ക് ഉണ്ടാകും. ഇത് മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇതിനായി മുട്ടത്തോട് മിക്സിയിലിട്ട് ശേഷം നന്നായി പൊടിച്ചെടുക്കുക. ചായ പൊടിച്ച ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റാം.
ഇങ്ങനെ പൊടിച്ച ശേഷം ജാറിന്റെ ബ്ലഡിന്റെ മൂർച്ച നന്നായി കൂടുന്നതാണ്. മൂർച്ച കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇനി സ്ക്രൂ വിന് ഇടയിലെ അഴുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇതിനായി ഒരു ഇയർ ബഡ് ആണ് ആവശ്യം. അതിൽ കുറച്ച് വെള്ളം നനച്ചശേഷം സ്ക്രൂവിന് ഇടയിൽ നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. പിന്നീട് വാഷ് ചെയ്ത് എടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ അടുത്ത ഉപയോഗം നോക്കാം. നഖത്തിന് ഇടയിൽ കറ വരുന്നത് കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് വളരെ സഹായകരമാണ്. നഖത്തിനിടയിലെ കറ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.