ശരീരത്തിൽ നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരുപാട് സസ്യജാലങ്ങൾ ഉണ്ട്. ഓരോന്നിനും അതിന്റെ തായ സവിശേഷതകൾ കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഔഷധഗുണങ്ങൾ നിരവധി ഉള്ള ഒന്നാണ് ആടലോടകം. ആയുർവേദത്തിൽ ഏറെ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്.
ആയുർവേദത്തിൽ നിരവധി ഒറ്റമൂലികൾക്കും മറ്റ് ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ആടലോടകം ഇലകൾ. ആടലോടകം രണ്ടുതരത്തിലാണ് കാണാൻ കഴിയുക. ചെറിയ ആടലോടകവും വലിയ ആടലോടകവും. ഇതിന്റെ ഇലയിൽ ആൽക്കലോയ്ഡ് സാന്നിധ്യം ഉള്ളതുകൊണ്ട് തന്നെ ഫങ്കസ് കീടങ്ങളും ഇതിനെ ആക്രമിക്കുന്നില്ല. അതുകൊണ്ട് പഴങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്.
ഇതിന്റെ ഇലകൾക്ക് അത്ര നല്ല മണം അല്ലത്തതുകൊണ്ട് തന്നെ മൃഗങ്ങൾ ഇത് പൊതുവിൽ ഭക്ഷിക്കാറില്ല. അതുകൊണ്ട് വേലി ചെടിയായി വളർത്താൻ കഴിയുന്ന ഒന്നാണ് ഇത്. ഒരുപാട് ഔഷധ ഉപയോഗങ്ങളുള്ള ഒന്നാണ് ഇത്. ഇന്ന് ഇവിടെ പറയുന്നത് ആടലോടകം വിവിധ ഉപയോഗങ്ങളെ കുറിച്ചാണ്. ആയുർവേദത്തിൽ ഏറെ ഉപയോഗിക്കുന്ന ഔഷധസസ്യം ആണ് ആടലോടകം.
ഇത് ഏതു കാലാവസ്ഥയിലും വളരുന്ന ഒന്നാണ്. നിരവധി ഒറ്റമൂലികൾ ക്കും ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ചുമ്മാ തുമ്മൽ കഫക്കെട്ട് ശ്വാസംമുട്ടൽ എന്നിവയ്ക്കും പനി ശർദ്ദി വായുക്ഷോഭം എന്നിവ ശമിപ്പിക്കാനും ആടലോടകം ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.