ചെറുനാരങ്ങ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. വീട്ടിൽ കാണാവുന്ന ഒന്നുതന്നെയാണ് ചെറുനാരങ്ങാ. ചെറുനാരങ്ങയുടെ ഗുണങ്ങളെപ്പറ്റി ആർക്കും പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. ശരീരാരോഗ്യം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചെറുനാരങ്ങ വളരെ ഗുണപ്രദമാണ്. എന്നാൽ പലപ്പോഴും ചെറുനാരങ്ങ ഉപയോഗിച്ച് കഴിഞ്ഞാൽ തൊണ്ട് കളയുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യാൻ വരട്ടെ.
ഇതിന്റെ 5 ഉപയോഗങ്ങൾ ആണ് ഇവിടെ പറയുന്നത്. ആദ്യത്തെ ഉപയോഗം എന്ന് പറയുന്നത് നന്നായി അഴുക്ക് ആയിട്ടുണ്ട് നാരങ്ങാത്തോട് കൂടെ കുറച്ചു കൂടി ഉപ്പ് ചേർത്ത് അരയ്ക്കുകയാണ് കിച്ചൺ സിങ്കിൽ എങ്കിൽ ഉണ്ടാവുന്ന അഴുക്ക് പോകാനും നല്ല തിളക്കം വരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ സിങ്കിൽ ഉണ്ടാവുന്ന ദുർഗന്ധം മാറ്റി എടുക്കാൻ സഹായകരമായ ഒന്നാണ് ഇത്.
ഒരുപാട് ഗുണങ്ങളാണ് ഉപയോഗിച്ച നാരങ്ങയുടെ തൊണ്ട് വെച്ച് നമുക്ക് ലഭിക്കുന്നത്. രണ്ടാമത്തെ ഉപയോഗം എന്ന് പറയുന്നത്. ചെറുനാരങ്ങാത്തോട് ഒരു കഷ്ണം സിങ്കിൽ രാത്രി ഇടുകയാണെങ്കിൽ രാവിലെ ദുർഗന്ധം ഉണ്ടാവാതിരിക്കാൻ സഹായിക്കുന്നു ഇത് രാവിലെ നല്ല വാസന നൽകുന്നു.
മീൻ വറുത്ത് കഴിഞ്ഞാൽ ഫ്രൈപാനിൽ സോപ്പ് ഉപയോഗിച് കഴുകിയാലും മണം വരാനുള്ള സാധ്യതയുണ്ട്. വെറും ചെറുനാരങ്ങ തൊണ്ട് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചില് ഗ്ലാസിന് നല്ല നിറംവെക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.