ഇന്ന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ക്ലീനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അടുക്കളയിൽ വീട്ടമ്മമാർക്ക് ഇത് ഏത് സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നു. വീട്ടിലെ ക്ലീനിങ് പ്രവർത്തനങ്ങൾക്കാണ് ഏറ്റവും കൂടുതൽ സമയം പോകുന്നത്. ഇന്ന് ഇവിടെ പറയുന്നത് അടുക്കളയിലെ സിങ്ക് എങ്ങനെ പെട്ടെന്ന് ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. വെറും രണ്ടു കാര്യങ്ങൾ ഉപയോഗിച്ച് സിങ്ക് നല്ല പുതുപുത്തൻ ആക്കാൻ സാധിക്കുന്നതാണ്.
സിങ്കിനകത്ത് നമുക്ക് ആദ്യം ചേർക്കേണ്ടത് ബേക്കിംഗ് സോഡ ആണ്. ഇത് സിങ്കിനകത്ത് എല്ലായിടത്തും വിതറി കൊടുക്കുക. അതിനുശേഷം പിന്നെ ചെയ്യേണ്ടത് പാത്രങ്ങൾ കഴുകുന്ന ഡിഷ് വാഷ് ലിക്വിഡ് ആണ്. ഇത് അര ടീസ്പൂൺ ഒരു ടീസ്പൂണ് അളവിൽ സിങ്കിൽ എല്ലാ ഭാഗത്തും ആകുന്ന രീതിയിൽ ഒഴിച്ചുകൊടുക്കുക. പിന്നീട് ക്ലീനിങ് നു വേണ്ടി മാത്രം ഒരു ബ്രഷ് ഉപയോഗിച്ചാൽ ഇത്തരം അവസരങ്ങൾ ഉപയോഗിക്കാൻ സഹായിക്കും.
സിങ്ക് ക്ലീൻ ചെയ്യുന്ന സ്ക്രബർ ഒരിക്കലും പാത്രം ക്ലീൻ ചെയ്യാൻ എടുക്കരുത്. പിന്നീട് നന്നായി ഉരച്ചു എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ സിങ്ക് നല്ലതുപോലെ തിളങ്ങി നല്ല പുത്തൻ പോലെ ഇരിക്കുന്നതാണ്. രണ്ടാമത്തെ ഇതിനകത്ത് ബേക്കിംഗ് സോഡ ചേർക്കുന്നത് കൊണ്ട് തന്നെ ബേക്കിംഗ് സോഡക്കകത്ത് ഒരു പ്രത്യേക കഴിവാണ് ചീത്ത മണങ്ങൾ വലിച്ചെടുക്കുക അഴുക്കുകൾ.
ക്ലീൻ ചെയ്യുക എന്നത്. ഒരുവിധം ബാക്ടീരിയകൾ കൊല്ലാനുള്ള ശക്തി ബേക്കിംഗ് സോഡക്ക് ഉണ്ട്. വിനാഗിരി കൂടി ചേർക്കുകയാണെങ്കിൽ അത് നല്ലൊരു എഫക്റ്റീവ് ആയ ക്ലീനിങ് ടിപ്പ് ആണ്. എന്നും രാത്രി ഇങ്ങനെ ചെയ്യുന്നത് വഴി സിങ്ക് നിറംമങ്ങുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.