ഓരോ സസ്യജാലങ്ങൾ ക്കും അതിന്റെ തായ ഗുണങ്ങൾ കാണാൻ കഴിയും. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകുന്ന വരും. അറിഞ്ഞിട്ടും അറിയാത്ത പോലെ ഭാവിക്കുന്ന വരും നിരവധിയാണ്. ചില അസുഖങ്ങൾക്ക് മരുന്ന് നമ്മുടെ കൈയ്യെത്തും ദൂരത്ത് ഉണ്ടാകും. എന്നാലും ചിലർ മറ്റു പല മരുന്നുകളും അന്വേഷിച്ചു പോകുന്നവരാണ്. പണ്ടുകാലങ്ങളിൽ നാടൻ മരുന്ന് തന്നെയാണ് പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നത്.
എന്നാൽ ഇന്ന് ഇത്തരം ചെടികൾ അന്യംനിന്നുപോയി കൊണ്ടിരിക്കുകയാണ്. നമ്മുടെ പറമ്പുകളിലും തൊടിയിലും കാണുന്ന ഒരു ചെടിയാണ് തെച്ചി. നിരവധി പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഇത്. ഇത് മരുന്നു തെച്ചിയാണ്. ഇതുതന്നെ പല നിറങ്ങളിൽ കാണാൻ കഴിയും. വെള്ള ഓറഞ്ച് മഞ്ഞ പിങ്ക് എന്നിങ്ങനെയാണ് അവ. ചുവന്ന നിറത്തിൽ കാണുന്ന വയാണ് പ്രധാനമായും മരുന്ന് തേച്ചിയായി ഉപയോഗിക്കുന്നത്.
ഇതിന്റെ പ്രധാന ഗുണങ്ങൾ പിരീഡ്സ് സംബന്ധമായ പ്രശ്നങ്ങൾ വരുമ്പോഴും അതുപോലെ യൂട്രസ് മസിലുകളെ സംരക്ഷിക്കാനും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് അങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഫംഗൽ ഇൻഫെക്ഷൻ അതുപോലെ ബാക്ടീരിയ ഉണ്ടാവുന്നത് രക്തപ്രവാഹം ദുഷിച്ച രക്തം ശരീരത്തിൽ ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ.
വേണ്ടിയും തെച്ചിയുടെ ഇലയും തണ്ടും പൂവും എല്ലാം സഹായിക്കുന്നുണ്ട്. ഇത് ഒരു സമൂല ഔഷധമായി ആണ് വീട്ടിൽ കണ്ടുവരുന്നത്. കണ്ണിലെ തിമിരം മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്. വലിയ പ്രായക്കാർക്ക് ദേഹത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.