ഹാർട്ടിൽ ഉണ്ടാക്കുന്ന വിവിധ പ്രശ്നങ്ങളെപ്പറ്റി ആകുലത പെടുന്നവരാണ് നമ്മളിൽ പലരും. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ സാധിക്കുമോ ഇത് എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെപ്പറ്റി പലപ്പോഴും ചിന്തിക്കാറുണ്ട്. സൈലന്റ് ഹാർട്ടറ്റാക്ക് സാധാരണ ഹാർട്ടറ്റാക്ക് തമ്മിലുള്ള വ്യത്യാസം എന്താണ്. എന്തുകൊണ്ടാണ് ഇതിനെ നിശബ്ദമായ ഹൃദയാഘാതം എന്ന് പറയുന്നത്. സൈലന്റ് ഹാർട്ടറ്റാക്ക് ലക്ഷണങ്ങൾ ഇതു മൂന്നും അല്ല.
ഇത് പ്രധാനമായും ഉണ്ടാകുന്നത് ചില പ്രത്യേക ആളുകളിൽ ആണ്. അത്തരത്തിലുള്ള ചില കാര്യങ്ങളിൽ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. ഹൃദയാഘാതം എന്ന പേര് എല്ലാവരും കേട്ടിട്ടുള്ള ഒന്നാണ്. എന്നാൽ സൈലന്റ് ഹാർട്ട് അറ്റാക്ക് എന്നത് പലപ്പോഴും കേൾക്കാത്ത ഒന്നാണ്. ഹൃദയാഘാതം പോലെതന്നെ വളരെ കോമൺ ആയി കാണുന്ന ഒന്നാണ് സൈലന്റ് അറ്റാക്ക്. ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നതിൽ 50 ശതമാനവും കണ്ടുവരുന്നത് നിശബ്ദ ഹൃദയാഘാതമാണ്.
എന്താണ് നിശബ്ദ ഹൃദയാഘാതം എന്തുകൊണ്ടാണ് അതിനു ശബ്ദം ഹൃദയാഘാതം എന്നു വിളിക്കുന്നത് അത് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത്. കാരണം ഹൃദയാഘാതം ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. പണ്ട് അല്പം പ്രായംചെന്ന ആളുകളിലും ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥയാണ്.
സ്ത്രീകളിലെ ഹൃദയാഘാതം കണ്ടുവരുന്നുണ്ട്. ഹൃദയാഘാതം ലക്ഷണങ്ങൾ എന്താണെന്ന് പ്രത്യേകം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.