ഔഷധസസ്യങ്ങളിൽ ഏറ്റവും ഗുണം ഏറിയ ഒന്നാണ് കയ്യോന്നി. നിരവധി ഔഷധ ഗുണങ്ങൾ കയ്യൊന്നിയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുടിക്ക് ഏറ്റവും നല്ല എണ്ണയാണ് ബ്രിങ്കരാജ എണ്ണ ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിലെ പാടത്തും പറമ്പിലും എല്ലാം കാണാവുന്ന ഒന്നാണ് കയ്യോന്നി.
എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരം സസ്യങ്ങൾ വളരെ വിരളമായാണ് കണ്ടുവരുന്നത്. ഒരുകാലത്ത് കയ്യോന്നി ഔഷധസസ്യങ്ങളിൽ പ്രധാനിയായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും ഇതിന്റെ ഔഷധഗുണങ്ങൾ അറിയണമെന്നില്ല. ഈർപ്പം ഏറിയ എല്ലാ സ്ഥലങ്ങളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് കയ്യൊനി.
ഇതിന്റെ ഇലകളും പൂക്കളും എല്ലാം തന്നെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. നമ്മുടെ തലമുടിയുടെ ആരോഗ്യത്തിന് ആണ് കയ്യോന്നി ഏറ്റവും അധികം ഗുണം ചെയ്യുന്നത്. ഈ ഇല പതിവായി ഉപയോഗിക്കുന്നതുമൂലം നീളമുള്ളതും ബലമുള്ളതും ആയ തലമുടി ലഭിക്കാൻ സഹായിക്കുന്നു. ഇതിന്റെ ഇലകൾ എണ്ണ കാച്ചാനും.
താളി തയ്യാറാക്കാനും എല്ലാം ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പതിവായുള്ള ഉപയോഗം തലമുടിയ്ക്ക് അത്ഭുതകരമായ നേട്ടങ്ങൾ ആണ് നൽകുന്നത്. നിരവധി ഔഷധ ഘടകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഫൈറ്റോ കെമിക്കൽസ് എക്ലിപ്റ്റിക് പൊളിയാ സെറ്റി ലൈനുകൾ തുടങ്ങിയ ഫ്ളവനോയിടുകളും സ്റ്റിറോയ്ഡുകൾ മെല്ലാം ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.